ലിജ എം. എസ്.
പേയാട്: പേയാട് സെന്റ് ജൂഡ് നഗർ സെന്റ് ജൂഡ് പള്ളിയിലെ വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ സെപ്തംബർ 21 ഞായറാഴ്ച രണ്ടാമതും പുസ്തകമേള സംഘടിപ്പിച്ചു.
സെന്റ് ജൂഡ് പള്ളിയിൽ പുതിയതായി ആരംഭിയ്ക്കുന്ന ലൈബ്രറിക്കായുള്ള പുസ്തകശേഖരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഈ പുസ്തകമേളയിലൂടെ 10360 രൂപ വിലയുള്ള 75 പുസ്തകങ്ങൾ സംഭാവനയായി ലഭിച്ചു.




