Parish

പെൺകുട്ടികളുടെ ദിനം ആചരിച്ച് പൊൻവിള ഇടവക

ക്ലൈസില ക്ലമന്റ്

നെയ്യാറ്റിൻകര: പാറശ്ശാല ഫെറോനയിലെ പൊൻവിള സെന്റ് വിൻസെന്റ് ഡി. പോൾ ഇടവകയിൽ സെപ്തംബർ 07 ഞായറാഴ്ച്ച പെൺകുട്ടികളുടെ ദിനാചരണം ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിൽ ഉദ്‌ഘാടനം ചെയ്തു.

“പോഷക ആഹാരവും ചെറു ധാന്യങ്ങളും” എന്ന വിഷയത്തെ കുറിച്ച് വിദ്യാർത്ഥികൾക്ക് സെമിനാർ നടത്തി. കുമാരി ജീവ, അനക്ഷ എന്നിവർ ക്ലാസ് നയിച്ചു. തുടർന്ന് ഫുഡ് എക്സിബിഷൻ ഉണ്ടായിരുന്നു. 4 വിഭാഗങ്ങളായി 4 നിറങ്ങളിൽ വിദ്യാർത്ഥികൾ തയ്യാറാക്കിയ ഭക്ഷണം പ്രദർശിപ്പിച്ചു.

സിസ്റ്റർ ശാന്തി, നിഡ്സ് സെക്രട്ടറി ബേബി ഷൈല, KLCWA പ്രസിഡന്റ് കെ. അനിത, മതബോധന എച്ച്. എം.പി. അനീഷ് എന്നിവർ നേതൃത്വം നല്കി.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.