Forane

വ്ലാത്താങ്കര ഫൊറോനയിൽ ലീഡേഴ്‌സിനും പി. ടി. എ. എക്സിക്യൂട്ടീവ് അംഗങ്ങൾക്കുമായി പരിശീലന ക്ലാസ് സംഘടിപ്പിച്ചു.

സുനിൽ ഡി. ജെ

നെയ്യാറ്റിൻകര: വ്ലാത്താങ്കര ഫൊറോനയിൽ വിശ്വാസ പരിശീലന കമീഷന്റെ നേതൃത്വത്തിൽ വചനബോധന ലീഡേഴ്‌സിനും പി. ടി. എ എക്സിക്യൂട്ടീവ് അംഗങ്ങൾക്കുമായി പരിശീലന ക്ലാസ് ജൂലൈ 20 ഞായറാഴ്ച വലിയവിള ക്രിസ്തുരാജ പള്ളിയിൽ വച്ച് നടത്തപ്പെട്ടു.

മൂന്ന് ബാച്ചുകൾ തിരിച്ചാണ് പരിശീലന ക്ലാസ് നടത്തിയത്. വിവിധ ഇടവകകളിൽ നന്നായി 194 വചനബോധന ക്ലാസ് ലീഡേഴ്സും 65 പി.ടി.എ അംഗങ്ങളും പങ്കെടുത്തു. ഫൊറോന വിശ്വാസ പരിശീലന സെക്രട്ടറി സുരേഷ് സ്വാഗതവും ഫൊറോന ആനിമേറ്റർ സുനിൽ ഡിജെ നന്ദിയും രേഖപ്പെടുത്തി.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.