തിരുപ്പിറവി സന്ദേശവുമായി പൊൻവിള ലിറ്റിൽ വേ കുട്ടികൾ
എ.ആർ. ജോസ് നെയ്യാറ്റിൻകര: പാറശ്ശാല ഫെറോനയിലെ പൊൻവിള സെന്റ് വിൻസെന്റ് ഡി പോൾ പള്ളിയിൽ ലിറ്റിൽ വേ അസോസിയേഷൻ ഡിസംബർ 07 ഞായറാഴ്‌ച്ച രാവിലെ 11 ന് ക്രിസ്മസ് കരോൾ സംഘടിപ്പിച്ചു. ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയുടെ ആശീർവാദത്തോടെ വൈദിക വസതിയിൽ നിന്നാണ് കരോൾ ആരംഭിച്ചത്. ലോക രക്ഷകനായ ഉണ്ണിയേശുവിന്റെ ജനന സന്ദേശം ഇടവകയിലെ എല്ലാ ഭവനങ്ങളിൽപ്രഘോഷിക്കുക എന്നതാണ് ഇതിന്റെ പ്രധാന ഉദ്ദേശം. ആറയൂർ ബിസിസിലെ എല്ലാ ഭവനങ്ങളിലും ക്രിസ്മസ് കരോൾസംഘം എത്തിച്ചേർന്ന് ഗാനങ്ങൾ […]











