Forane Ministry

പഠനോപകരണം വിതരണം ചെയ്തു

ഷിജിൻ

നെയ്യാറ്റിൻകര: കെ.സി.വൈ.എം. ലാറ്റിൻ നെയ്യാറ്റിൻകര ഫൊറോന സംഘടിപ്പിച്ച ‘സ്വപ്നച്ചിറക് 2026’ പഠനോപകരണം വിതരണം ചെയ്തു. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും കുട്ടികളുടെ പഠന സ്വപ്നങ്ങൾക്ക് തടസ്സമുണ്ടാകരുത് എന്നതാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം.

ഈ കാരുണ്യയാത്രയിൽ, ഒരു തണലായി മാറി ഞങ്ങളെ സഹായിച്ച എല്ലാ സുമനസുകൾക്കും സംഘാടകർ നന്ദി അറിയിച്ചു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.