റിനു എസ്. ജസ്റ്റസ്
പേയാട് : പേയാട് സെന്റ് ജൂഡ് നഗർ, സെന്റ് ജൂഡ് പള്ളിയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതി ഗാന്ധി ജയന്തിയോടനുബന്ധിച്ച് വിദ്യാർഥികൾക്കായി ഒക്‌ടോബർ 04 ശനിയാഴ്ച ഗാന്ധി ജയന്തി ക്വിസ് നടത്തി.
17 വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിലെ വിജയികൾക്ക് അഞ്ചാം തീയതി ഞായറാഴ്ച ഇടവക വികാരി റവ. ഡോ. ജസ്റ്റിൻ ഡൊമിനിക് സമ്മാനം നൽകി.




