Diocese Parish

വിജയികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ കീഴിൽ മരിയാപുരം ഇടവകയിൽ പ്രവർത്തിക്കുന്ന ബിഷപ്പ് പീറ്റർ പേരെര മെമ്മോറിയൽ ഐ.റ്റി.ഐ.യിൽ 2025 ബാച്ചിലെ വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. സെപ്തബർ 23 ചൊവ്വാഴ്ച രാവിലെ 11.00 മണിയ്ക്ക് സംഘടിപ്പിച്ച പൊതുയോഗത്തിൽ വച്ച് നെയ്യാറ്റിൻകര രൂപതാ മെത്രാൻ അഭിവന്ദ്യ വിൻസന്റ് സാമുവൽ പിതാവാണ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത്.

ഐ.റ്റി.ഐ. മാനേജർ ഫാ. റോബർട്ട്‌ വിൻസന്റ്, പ്രിൻസിപ്പൽ പി. രാജൻ, പൊന്നുമുത്തൻ, പി.ടി.എ പ്രസിഡന്റ് ബൈജു എന്നിവർ പൊതുയോഗത്തിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.