Parish

കാർഷിക വിപണന മേള സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

പേയാട്: പെരുകാവ് സെന്റ് ജൂഡ് നഗറിലെ സെന്റ് ജൂഡ് പള്ളിയിൽ സാമൂഹിക ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 31 ഞായറാഴ്ച രാവിലെ ദിവ്യബലിക്ക് ശേഷം കാർഷിക വിപണന മേള സംഘടിപ്പിച്ചു. ഇടവക ജനങ്ങൾക്ക് കാർഷിക ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും കഴിയുന്ന രീതിയിലായിരുന്നു മേളയിലെ ക്രമീകരണം.

ഇടവക വികാരി ഡോ.ജസ്റ്റിൻ ഡൊമിനിക് കാർഷിക ഉൽപ്പന്നങ്ങൾ വാങ്ങി മേള ഉദ്ഘാടനം ചെയ്തു. തുടർന്ന്, ഇടവക ജനങ്ങൾ കൊണ്ടുവന്ന വിവിധ കാർഷിക ഉൽപ്പന്നങ്ങൾ മേളയിൽ വിൽക്കുകയും വാങ്ങുകയും ചെയ്തു. ഇടവക ജനങ്ങളുടെ പൂർണ്ണ സഹകരണമുണ്ടായിരുന്നുവെന്ന് സാമൂഹിക ശുശ്രൂഷ സമിതി പ്രവർത്തകർ പറഞ്ഞു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.