ലെയോ പാപ്പയെ വത്തിക്കാനിൽ കണ്ട് ആശംസകളർപ്പിച്ച് ബിഷപ്പ് ഡി.സെൽവരാജൻ
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: കത്തോലിക്കാ സഭയിൽ നവാഭിഷിക്തരായ മെത്രാന്മാർക്കായി സംഘടിപ്പിച്ച രൂപീകരണ കോഴ്‌സ് പൂർത്തിയാക്കിയും ലെയോ പാപ്പയുമായി കൂടിക്കാഴ്ച നടത്തിയും ബിഷപ്പ് ഡി.സെൽവരാജൻ. ബിഷപ്പ് ഡി.സെൽവരാജൻ പരിശുദ്ധ പിതാവിന്റെ നേരിൽക്കണ്ട് സംസാരിക്കുകയും ആശംസകളടങ്ങിയ മൊമെന്റോ കൈമാറുകയും ചെയ്തു. നവാഭിഷിക്തരായ മെത്രാന്മാരുടെ രൂപീകരണ കോഴ്‌സിൽ നിന്നും ലഭിച്ച ഉൾക്കാഴ്ച്ചയോടും, പരിശുദ്ധ പിതാവിൽ നിന്നും ലഭിച്ച നിർലോഭമായ പ്രോത്സാഹനത്തിന്റെ തീക്ഷണതയോടുമാണ് നെയ്യാറ്റിൻകര രൂപതയുടെ സഹമെത്രാൻ രൂപതാ സാരഥ്യം ഏറ്റെടുക്കുവാനായി തിരിച്ചുവരിക. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നവാഭിഷിക്തരായ 198 […]










