Kerala

ലത്തീൻ കത്തോലിക്കാ ദിനാചരണം ഡിസംബർ 6 ഞായറായ്ച നടക്കും

സ്വന്തം ലേഖകൻ

എറണാകുളം: KRLCC ജൂബിലി വർഷാഘോഷത്തിന്റെ ഭാഗമായി ഡിസംബർ 06 ഞായറാഴ്ച ലത്തീൻ കത്തോലിക്കാ ദിനാചരണം സംഘടിപ്പിക്കുന്നു. കേരളത്തിലെ എല്ലാ രൂപതകളിലും ഇടവകകളിലും ഡിസംബർ 06 ന് ലത്തീൻ കത്തോലിക്കാ ദിനമായി ആചരിക്കുന്നതായി KRLCC ജനറൽ സെക്രട്ടറി ഫാ. ജിജു ജോർജ് അറക്കത്തറ അറിയിച്ചു.

അന്നേ ദിനം നമ്മുടെ എല്ലാ ഇടവകകളിലും സ്ഥാപനങ്ങളിലും കെആർഎൽസിസി പതാക ഉയർത്തുകയും സമുദായ ശക്തീകരണ പരിപാടികൾ സംഘടിപ്പിക്കണമെന്നും സമുദായ സാമൂഹിക സംഘടനകളും അൽമായ ശുശ്രൂഷ സമിതികളും ദിനാചരണത്തിന് നേതൃത്വം നൽകണമെന്നും KRLCBC അറിയിച്ചിട്ടുണ്ട്‌.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.