Diocese

ജീസസ് ഫ്രണ്ട്സ് റിസോഴ്സ് ടീം പരിശീലനം നടത്തി

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപത ദൈവവിളി കമ്മീഷൻ്റെ നേതൃത്വത്തിൽ നടക്കുന്ന ജീസസ്സ് ഫ്രണ്ട്സ് സെമിനാറിന് 2026-2027 വർഷത്തേക്കുള്ള റിസോഴ്‌സ് ടീം പരിശീലനം നടത്തി. മാറനല്ലൂർ സെന്റ് വിൻസെൻ്റ് സെമിനാരിയിൽ നടന്ന പരിശീലനം വൈദിക-സന്യ ശുശ്രൂഷ ഡയറക്ടർ ഫാ.അനിൽകുമാർ എസ്.എം. ഉദ്ഘാടനം ചെയ്തു.

പ്രശസ്‌ത പരിശീലകയും ലൂർദ്പുരം സെന്റ് ഹെലൻസ് സ്കൂൾ അധ്യാപികയുമായ നിഷ വി.എൽ. ആദ്യസെഷൻ കൈകാര്യം ചെയ്തു. തുടർന്ന് ഓരോ മാസത്തെയും വിഷയങ്ങൾ വിവിധ വൈദികർ അവതരിപ്പിക്കുകയും സംശയം നിവാരണം നടത്തുകയും ചെയ്തു. ഈ പരിശീലനത്തിൽ 42 അംഗങ്ങൾ പങ്കെടുത്തു

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.