Parish

സാഹിത്യ സമാജം നടത്തി പൊൻവിള മതബോധനം

ക്ലൈസില ക്ലമന്റ്

നെയ്യാറ്റിൻകര: പാറശ്ശാല ഫൊറോനയിലെ പൊൻവിള സെന്റ് വിൻസെന്റ് ഡി പോൾ പള്ളിയിൽ മതബോധനത്തിന്റെ നേതൃത്വത്തിൽ സാഹിത്യസമാജം സംഘടിപ്പിച്ചു. ആഗസ്റ്റ് 2 ഞായറാഴ്ച നടന്ന സാഹിത്യസമാജം ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിൽ ഉത്ഘാടനം ചെയ്തു.

സാഹിത്യസമാജം കൗൺവീനർ പി. ജെ. ജപരാജിന്റെ അദ്ധ്വക്ഷതയിൽ നടന്ന യോഗത്തിൽ സിസ്‌റ്റർ ശാന്തി, വിദ്യാർത്ഥി ലീഡർ അശ്വവിൻ.എ.എസ്, സഹ ലീഡർ മിഥുനമോൾ എം. എന്നിവർ ആശംസ അർപ്പിച്ചു. മതബോധന Hm പി. അനീഷ് സ്വാഗതവും സാഹിത്യ സമ്മാജം സഹ കൺവീനർ സലോമ ആർ. നന്ദിയും ആശംസിച്ചു.

വലിയ പ്രവാചകന്മാരായ ഏശയ്യാ, ജറെമിയ, എസെക്കിയേൽ, ദാനിയേൽ എന്നീ പേരുകൾ നൽകി വിദ്യാർത്ഥിക്കളെ നാല് ഹൗസ്സുക്കളാക്കി തിരിച്ചാണ് കലാപരിപാടികൾ സംഘടിപ്പിച്ചത്. തുടർന്ന് പി.റ്റി.എ യുടെ നേതൃത്വത്തിൽ മധുരം വിതരണം നടത്തി.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.