Diocese

“മാഞ്ഞിഫിക്ക ഹുമാനിത്താസ്” പഠന ക്ലാസ് സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിൽ ലെയോ പാപ്പയുടെ ആദ്യ ചാക്രിക ലേഖനമായ മാഞ്ഞിഫിക്ക ഹുമാനിത്താസിന്റെ പഠന ക്ലാസ് സംഘടിപ്പിച്ചു. ഓഗസ്റ്റ് 12 ബുധനാഴ്ച പോപ്പ് ഫ്രാൻസിസ് ഭവനിൽ നടന്ന ക്ലാസിന് തിരുവനന്തപുരം അതിരൂപത വൈദികൻ ഫാ. വിജിൽ നേതൃത്വം നൽകി.

രൂപതയിലെ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ നടന്ന ക്ലാസിൽ ശുശ്രുഷ കോർഡിനേറ്റർ മോൺ. റൂഫസ് പയസ്‌ലിൻ, അനിമേറ്റർമാർ, ഓഫീസ് സ്റ്റാഫ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.