Parish

ഫാത്തിമ മാതാ കുരിശടി തിരുനാൾ ആഘോഷിച്ചു.

അനീഷ്

ആനപ്പാറ: ആനപ്പാറ ഇടവകയിൽ ഫാത്തിമ മാതാവിന്റെ നാമധേയത്തിൽ സ്ഥാപിതമായ കുരിശടിയുടെ തിരുനാൾ ആഘോഷിച്ചു. മെയ് 14 ബുധനാഴ്ച വൈകുന്നേരം ജപമാലയോടു കൂടി ആരംഭിച്ച തിരുകർമ്മങ്ങൾക്ക് ഇടവക വികാരി മോൺ. വിൻസെന്റ് കെ. പീറ്റർ മുഖ്യകാർമികനായി. സഹവികാരി ഫാ. അരുൺ പി. ജിത്ത് സഹകാർമികനും കുരിശുമല ഇടവക വികാരി ഫാ.അരുൺ കുമാർ വചന സന്ദേശവും നൽകി. ബ്രദർ സലിൻ സന്നിഹിതനായിരുന്നു.

കുരിശടി തിരുനാൾ ആഘോഷങ്ങളിൽ ഭക്തിപൂർവ്വം പങ്ക്‌ ചേർന്ന ഇടവക ജനങ്ങൾ സ്നേഹവിരുന്നിൽ പങ്കെടുത്താണു‌ ഭാവനങ്ങളിലേക്ക് മടങ്ങിയത്‌.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.