Parish

അഖണ്ഡ ജപമാല സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

മാണിക്യപുരം: മാണിക്യപുരം വി.കൊച്ചുത്രേസ്യ ഇടവകയിൽ അഖണ്ഡ ജപമാല സംഘടിപ്പിച്ചു. ഓഗസ്റ്റ് 14 വെള്ളിയാഴ്ച സ്വർഗ്ഗാരോപിത മാതാവിന്റെ തിരുനാളിനോടനുബന്ധിച്ചാണ് ജപമാല നടത്തിയത്.

കെ.സി.വൈ.എം., ലിജിയൻ ഓഫ് മേരി എന്നി സംഘടനകൾ സംയുക്തമായി സംഘടിപ്പിച്ച അഖണ്ഡ ജപമാലയിൽ ഇടവകയിലെ മുഴുവൻ അംഗങ്ങളും പങ്കെടുത്തു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.