സെൽവരാജൻ പിതാവിന് ആശംസകൾ നേർന്ന് സി.ബി.സി.ഐ.
സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപത അധ്യക്ഷൻ ഡി. സെൽവരാജൻ പിതാവിന് ആശംസകൾ നേർന്ന് സി.ബി.സി.ഐ. ബെംഗളൂരുവിലെ സെന്റ് ജോൺസ് നാഷണൽ അക്കാദമി ഓഫ് ഹെൽത്ത് സയൻസസിൽ നടക്കുന്ന37-മത് ജനറൽ ബോഡി യോഗത്തിൽ വച്ച് പുതുതായി നിയമിതരായ ബിഷപ്പ്മാർക്ക് ആശംസകൾ നേർന്ന് ആദരിക്കുകയായിരുന്നു അപ്പൊസ്തൊലിക്ക് നുൺഷ്യോ ലിയൊപോൾദോ ജിറെല്ലി. 2026 ഫെബ്രുവരി 3 മുതൽ 10 വരെ നടക്കുന്ന സിബിസിഐ യോഗത്തിന്റെ ആപ്‌തവാക്യം “വിശ്വാസവും രാഷ്ട്രവും: ഇന്ത്യയുടെ ഭരണഘടനാ ദർശനത്തിലേക്കുള്ള സഭയുടെ സാക്ഷി” എന്നതാണു.ഇന്ത്യയിലെ 174 രൂപതകളിൽ […]











