Ministry

കേരള ലേബർ മൂവ്മെന്റ് (KLM) നേതൃസമ്മേളനം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപത നെയ്യാറ്റിൻകര ഇന്റെഗ്രൽ ഡവലപ്മെന്റ് സൊസൈറ്റിയുടെ കേരള ലേബർ മൂവ്മെന്റിന്റെ (KLM) നേതൃത്വത്തിൽ ലോഗോസ് പാസ്റ്ററൽ സെന്ററിൽ വച്ച് KLM നേതൃസമ്മേളനം സംഘടിപ്പിച്ചു. NIDS പ്രസിഡന്റ് മോൺ. ജി. ക്രിസ്തുദാസ് അദ്ധ്യക്ഷത വഹിച്ച യോഗം നെയ്യാറ്റിൻകര രൂപത സഹമെത്രാൻ റൈറ്റ് റവ. ഡോ. സെൽവരാജൻ പിതാവ് ഉദ്‌ഘാടനം ചെയ്തു. NIDS ഡയറക്ടർ ഫാ. രാഹുൽ ബി. ആന്റോ, രൂപത KLM ഡയറക്ടർ ഫാ.ഡെന്നിസ് മണ്ണൂർ, കമ്മീഷൻ സെക്രട്ടറി ഫാ. ക്ലീറ്റസ്, […]

Forane Ministry

വ്‌ളാത്താങ്കര ഫൊറോനയിൽ വിജയോത്സവ് സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ വ്‌ളാത്താങ്കര: വ്ളാത്താങ്കര ഫൊറോനയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ വിജയോത്സവ് 2025 വട്ടവിള സെന്റ് ജേക്കബ് പള്ളിയിൽ വച്ച് നടന്നു. ആഗസ്റ്റ് 03 ഞായാഴ്ച ഉച്ചയ്ക്ക് ശേഷം സംഘടിപ്പിച്ച പരിപാടി റവ.ഡോ.ക്രിസ്തുദാസ് തോംസൺ ഉദ്‌ഘാടനം ചെയ്തു. വിദ്യാഭ്യാസ ഫൊറോന സെക്രട്ടറി വിൽസ്‌കുമാർ പൊതുയോഗത്തിന് അധ്യക്ഷത വഹിച്ചു. കുട്ടികൾക്ക് പ്രസിദ്ധ ഹിപ് നോട്ടിസം സൈക്കോളജിസ്റ്റ് മിനി നടേശൻ മോട്ടിവേഷൻ ക്ലാസ് നൽകി. ഫൊറോന ആനിമിനേറ്റർ ഷൈല മാർക്കോസ്, P.hD കരസ്ഥമാക്കിയ അനു വി.എസ്., വിദ്യാഭ്യാസ ഫൊറോന […]

Parish

മതബോധന യൂണിറ്റ് പ്രതിഷേധ റാലി സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ ത്രേസ്യാപുരം: ചത്തീസ്ഗഡിൽ മനുഷ്യക്കടത്ത് ആരോപിച്ച് മലയാളി കന്യാസ്ത്രീകളായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മരിയ എന്നിവരെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ ത്രേസ്യാപുരം മതബോധന യൂണിറ്റിന്റെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സിസ്റ്റർ റാണി മരിയയുടെ ജീവിതം ഉദ്ധരിച്ചുകൊണ്ട് സിസ്റ്റർ റീത്ത ആന്റണി പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്തു. ക്രൈസ്തവ മതന്യൂനപക്ഷങ്ങൾക്കെതിരെ ഉയരുന്ന അസഹിഷ്ണുതയും അക്രമങ്ങളും ഭയം ജനിപ്പിക്കുന്നതാണെന്നും ഓരോ ഇന്ത്യൻ പൗരന്റെയും മൗലിക അവകാശമായ മതസ്വാതന്ത്ര്യത്തെ ഹനിക്കുന്ന രീതിയിലുള്ള സർക്കാരിന്റെ നടപടി അപലപനീയമാണെന്നും […]

Parish

കൊല്ലോട് വി. അൽഫോൻസാമ്മ ബി.സി.സി. വാർഷികം സംഘടിപ്പിച്ചു

ലിനുജോസ് കൊല്ലോട്: കട്ടക്കോട് ഫൊറോനായിൽ കൊല്ലോട് ഇടവകയിലെ ബി.സി.സി. യൂണിറ്റായ വി. അൽഫോൻസാമ്മ കുടുംബയൂണിറ്റ് വാർഷികം സംഘടിപ്പിച്ചു. ആഗസ്റ്റ് 03 ഞായറാഴ്ച വൈകുന്നേരം 6.30-ന് സന്ധ്യാവന്ദന പ്രാർത്ഥനയോടെയാണ് വാർഷികാഘോഷങ്ങൾക്ക് തുടക്കമായത്. ഇടവക വികാരി ഫാ.അനീഷ് ആന്റോയുടെ സാന്നിധ്യത്തിൽ കട്ടയ്ക്കോട് ഇടവക അസിസ്റ്റന്റ് വികാരി ഫാ. അനു കലിസ്റ്റസ് സന്ധ്യാവന്ദന പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. തുടർന്ന്, വാർഷിക പൊതുയോഗവും കലാവിരുന്നും ഉണ്ടായിരുന്നു. യൂണിറ്റിലെ ഏറ്റവും മുതിർന്ന അമ്മയെ വേദിയിൽ ആദരിച്ചു. ഉന്നത വിജയികൾക്ക് അനുമോദനവും നൽകി. കുട്ടികളും മുതിർന്നവരും […]

Ministry

അകാരണമായി ചുമത്തപ്പെട്ട കേസുകളടങ്ങിയ എഫ്.ഐ.ആർ. റദ്ദുചെയ്യണം; ബിഷപ്പ് സെൽവരാജൻ

മതേതര ജനാധിപത്യ ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ തുടരുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് കെ.സി.വൈ.എം. നെയ്യാറ്റിൻകര രൂപത സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: അകാരണമായി ചുമത്തപ്പെട്ട കേസുകളടങ്ങിയ എഫ്.ഐ.ആർ. റദ്ദുചെയ്യണമെന്നും അതുവരെ നീതിയ്ക്ക് വേണ്ടിയുള്ള ഈ ധർമ്മ സമരം നമ്മൾ തുടരുകതന്നെ ചെയ്യുമെന്നും നെയ്യാറ്റിൻകര രൂപതാ സഹമെത്രാൻറൈറ്റ് റവ.ഡോ. സെൽവരാജൻ ദാസൻ. മതേതര ജനാധിപത്യ ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ തുടരുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് നെയ്യാറ്റിൻകര രൂപത കെ.സി.വൈ.എം. പറശ്ശാല ഫൊറോനയുടെ ആതിഥേയത്വത്തിൽ സംഘടിപ്പിച്ച റാലിയെതുടർന്ന് നടത്തിയ പൊതു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പിതാവ്. […]

Ministry

ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിയമനങ്ങൾ ഉടൻ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് കെ.എൽ.സി.എ.യുടെ കത്ത്

സ്വന്തം ലേഖകൻ എറണാകുളം: രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയും ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ ശുപാർശ ചെയ്യുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് വേണ്ടിയും നിയമപരമായി രൂപകൽപ്പന ചെയ്തിരുന്ന സംവിധാനമാണ് ദേശീയ ന്യൂനപക്ഷ കമ്മീഷൻ. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ ചെയർമാൻ സ്ഥാനവും, വൈസ് ചെയർമാൻ സ്ഥാനവും, അംഗങ്ങളുടെ സ്ഥാനവും ഒഴിഞ്ഞു കിടക്കുകയാണ്. ഈ ഒഴിവുകൾ നികത്തി ഉടനെത്തന്നെ ദേശീയ ന്യൂനപക്ഷ കമ്മീഷനെ പ്രവർത്തനയോഗ്യമാക്കുന്നതിനായാണ് കെ.എൽ.സി.എ. പ്രധാനമന്ത്രിയ്ക്ക് കത്തുനൽകിയത്. ദേശീയ ന്യൂനപക്ഷ കമ്മീഷൻ പ്രവർത്തനയോഗ്യമാണെങ്കിൽ ഇപ്പോൾ ഛത്തീസ്‌ഘട്ടിൽ നടക്കുന്നതുപോലുള്ള […]

Parish

നെയ്യാറ്റിൻകര രൂപതയിലെ തിരുപുറം മണ്ണിൽ വിശ്വാസികളുടെ പ്രതിഷേധാഗ്നി

സ്വന്തം ലേഖകൻ തിരുപുറം: ഛത്തീസ്ഗഡിലെ ദുർഗിൽ ട്രെയിൻ യാത്ര ചെയ്യുകയായിരുന്ന മലയാളി കന്യാസ്ത്രീകളായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മരിയ എന്നിവരുടെ നേരെ തീവ്ര ഹിന്ദു സംഘടനയായ ബജ്‌റംഗ്ദൾ കലാപസമാനമായ അന്തരീക്ഷം സൃഷ്ടിക്കുകയും സന്ന്യസ്തരെ ബന്ദിയാക്കുകയും തുടർന്ന് നിർബന്ധിത മതപരിവർത്തനം, മനുഷ്യക്കടത്ത് തുടങ്ങി ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പോലീസ് സന്ന്യസ്തരെ ജയിലിൽ അടയ്ക്കുകയും ചെയ്ത സംഭവത്തിൽ പ്രേതിഷേധിച്ച് തിരുപുറം ഇടവകകുടുംബം പ്രതിഷേധ റാലി നടത്തി. തിരുപുറം ഇടവക വികാരി ഫാ.ജിബിൻ രാജ് ദിവ്യബലിക്കു ശേഷം ഉദ്ഘാടനം […]

Vatican

വിശുദ്ധ കർദിനാൾ ന്യൂമാൻ സഭയിലെ വേദപാരംഗതൻ

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്രിസ്തുമതത്തിലെ മഹാനായ ആധുനിക ചിന്തകരിൽ ഒരാളും, സഭയെയും പത്തൊൻപതാം നൂറ്റാണ്ടിലെ എക്യുമെനിസത്തെയും രൂപപ്പെടുത്തിയ യാത്രയുടെ നായകനുമായ വിശുദ്ധ കർദിനാൾ ജോൺ ഹെൻറി ന്യൂമാനെ കത്തോലിക്കാ സഭയിലെ വേദപാരംഗതരുടെ ഗണത്തിലേക്ക് പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ പാപ്പാ ഉയർത്തി. വിശുദ്ധരുടെ നാമകരണങ്ങൾക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് കർദ്ദിനാൾ മാർചെല്ലോ സെമെരാരോയുമായി പാപ്പാ നടത്തിയ മീറ്റിങ്ങിലാണ് ഇക്കാര്യം അറിയിച്ചത്. തുടർന്ന്, ജൂലൈ 31-ന് വത്തിക്കാൻ വാർത്താ കാര്യാലയത്തിൽ നിന്നുള്ള പ്രസ്താവനയിലൂടെ ഇക്കാര്യം ലോകത്തെ അറിയിക്കുകയായിരുന്നു. കത്തോലിക്കാ […]

Kerala

ബജ്റംഗദൾ പ്രവർത്തകർക്ക്‌ ഒരു കന്യാസ്ത്രിയുടെ തുറന്ന കത്ത്‌

സിസ്റ്റർ സോണിയ കെ. ചാക്കോ DC എന്റെ സഹോദരരായ ബജ്റംഗദള്‍ അംഗങ്ങളെ, ഇതാ കഴിഞ്ഞ മൂന്ന് – നാല് പതിറ്റാണ്ടുകളായി നിങ്ങള്‍ വിളിക്കുന്ന “മതപരിവർത്തനത്തിന്” വേണ്ടി ഞങ്ങള്‍ അതിരാവിലെ പല്ല് തേച്ച്‌ കുളിപ്പിച്ച്‌ രാത്രിയില്‍ ഉറങ്ങും വരെ പരിപാലിക്കുന്നവരുടെ ചില ഫോട്ടോകള്‍. എൻ്റെ ക്യാമറയില്‍ ഞാൻ പകർത്തിയവയാണ്.ഇവർ “എല്ലാവരും” ഞങ്ങള്‍ക്ക് അനിയത്തിമാരും, ചേച്ചിമാരും, അമ്മമാരും ആണ്. എന്നാല്‍ നിങ്ങളുടെ ഭാഷയില്‍ “ഹിന്ദു മതത്തില്‍ പെട്ടവരാണ്”. ഇവരിലാരും ക്രിസ്ത്യാനിയല്ല. ക്രിസ്ത്യാനിയായിട്ടുമില്ല.ഒറ്റ ദിവസം, ഒരേ ഒരു ദിവസം ഒന്നു വന്ന്, […]

Kerala

മിഷണറി പ്രവർത്തനം മനുഷ്യക്കടത്തോ? രതീഷ് നെയ്യാറ്റിൻകരയുടെ അനുഭവം

സ്വന്തം ലേഖകൻ നെയ്യാറിന്റെ കരയിലെ പുല്ലുമേഞ്ഞ ഒറ്റമുറി വാറ്റുപുര. ഇത്തിരിക്കൂടെ വെള്ളം പൊങ്ങിയാൽ മണ്ണിട്ട് കെട്ടിയ ചുവര് ഇടിഞ്ഞ് ഒരു അമ്മയും മൂന്ന് മക്കളും മരിക്കും. പുറത്ത് പെരു മഴയും കാറ്റും.ആകെയുള്ള ഒരു സാരിയിൽ മൂന്നിനേയും പുതപ്പിച്ചു കിടത്തി കർത്താവിനെ വിളിച്ചു കരയുന്ന ക്രിസ്തുമത വിശ്വാസിയായ എന്റെ അമ്മ. വാറ്റും കള്ളത്തടി വെട്ടും അമ്പാസിഡർ കാറും തലയിണയിൽപ്പോലും ഒളിപ്പിച്ച പണവുമുള്ള ഹിന്ദുവായ, വേറെ പെണ്ണുംകെട്ടിയ എന്റെ അപ്പൻ. അതിലെ നടുക്കത്തെ കരിമൻ ചെറുക്കനെ “എന്റെ ഏറ്റവും എളിയ […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.