മീഡിയ മിനിസ്ട്രി പാറശ്ശാല ഫെറോന മീഡിയ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു.
അജിൻ ജോസ് ആറയൂർ നെയ്യാറ്റിൻകര: പാറശ്ശാല ഫെറോന മീഡിയ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഡിജിറ്റൽ പോസ്റ്റർ ഡിസൈനിംഗ് വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. ആഗസ്റ്റ് 24 ഞായറാഴ്ച്ച നെടുവാൻവിള ഹോളി ട്രിനിറ്റി ദൈവാലയത്തിൽ വച്ച് നടന്ന പരിപാടി മീഡിയ മിനിസ്ട്രി ഫൊറോന ഡയറക്ടർ ഫാ.തോമസ് ജൂസ ഉദ്‌ഘാടനം ചെയ്തു. എബിൻ ദാസ് സാർ ക്ലാസ് നയിച്ചു. ഫെറോന ആനിമേറ്റർ സജി കുമാർ, നെടുവാൻവിള മീഡിയ സെക്രട്ടറി പ്രവീൺ എന്നിവർ വർക്ക്ഷോപ്പിന് ക്രമീകരണ നേതൃത്വം നല്കി. ഫെറോന സെക്രട്ടറി ശ്രീജ സുരേഷ് […]











