Vatican

യുവാക്കളായ രണ്ടുപേർ ഞായറാഴ്ച്ച വിശുദ്ധ പദവിയിലേക്ക്

യുവാക്കളായ രണ്ടുപേർ ഞായറാഴ്ച്ച വിശുദ്ധ പദവിയിലേക്ക് സ്വന്തം ലേഖകൻ വത്തിക്കാന്‍ സിറ്റി: ദിവ്യകാരുണ്യത്തിന്റെ സൈബര്‍ അപ്പസ്തോലന്‍ എന്നറിയപ്പെടുന്ന കാര്‍ലോ അക്യുട്ടിസും പാവപ്പെട്ടവരെ സഹായിക്കുന്നതിനിടെ പോളിയോ ബാധിച്ച് മരിച്ച ഇറ്റാലിയൻ യുവാവ് പിയേർ ജോർജ്യോ ഫ്രസ്സാത്തിയും ഞായറാഴ്ച്ച വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്നു. സെപ്റ്റംബർ 7 ഞായറാഴ്ച വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ വച്ചാണ് ലെയോ പതിനാലാമന്‍ പാപ്പ ഇവരെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുക. ഇവരുടെ അനുസ്മരണാര്‍ഥം വത്തിക്കാൻ സിറ്റി സ്മാരക സ്റ്റാമ്പുകളും പുറത്തിറക്കിയിട്ടുണ്ട്. ഒരു സ്റ്റാമ്പിൽ ഫ്രസ്സാത്തി കുടുംബത്തിലെ […]

Parish

പേയാട് സെന്റ് സേവ്യേഴ്‌സ് പള്ളിയിലെ സെന്റ് മേരീസ് ബി.സി.സി. യൂണിറ്റ് വാർഷികം ആഘോഷിച്ചു

ഷീജ രാജ് പേയാട്: പേയാട് സെന്റ് സേവ്യേഴ്‌സ് പള്ളിയിലെ സെന്റ് മേരീസ് ബി.സി.സി. യൂണിറ്റിന്റെ വാർഷിക ആഘോഷം ഓഗസ്റ്റ് 24 ഞായറാഴ്ച വൈകുന്നേരം 4.30-ന് പാരിഷ് ഹാളിൽ വച്ച് നടന്നു. യൂണിറ്റ് ലീഡർ ഷേർലി വാർഷിക ആഘോഷത്തിന് അധ്യക്ഷത വഹിച്ചു. ഇടവക വികാരി ഡോ. ജസ്റ്റിൻ ഡൊമിനിക് ഉദ്ഘാടനം ചെയ്തു. ഈശ്വര പ്രാർത്ഥന, ബൈബിൾ പ്രതിഷ്ഠ, ബൈബിൾ വന്ദനം, പ്രാർത്ഥന എന്നിവയോടെ ആരംഭിച്ച വാർഷികാഘോഷത്തിൽ മദർ സുപ്പീരിയർ സിസ്റ്റർ ലൈസ മേരി, ബി.സി.സി. കോർഡിനേറ്റർ അജിത് രാജ്, […]

Vatican

കാർലോ അക്യുട്ടിസ് വിശുദ്ധ പദവിയിലേക്ക് – വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ…

സ്വന്തം ലേഖകൻ വത്തിക്കാന്‍ സിറ്റി: “സൈബര്‍ അപ്പസ്തോലന്‍” എന്ന പേരില്‍ അറിയപ്പെടുന്ന കാര്‍ലോ അക്യുട്ടിസിന്റെ വിശുദ്ധ പദവി പ്രഖ്യാപനം സെപ്തംബർ 7 ഞായറാഴ്ച്ച. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ പതിനായിരകണക്കിന് വിശ്വാസികളെ സാക്ഷിയാക്കിയായിരിക്കും ലെയോ പതിനാലാമന്‍ പാപ്പ കാർലോ അക്യുട്ടിസിനെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുക. കാര്‍ലോ അക്യൂട്ടീസിന്റെ ജീവിതം: 1991 മെയ് 3-നു ലണ്ടനിൽ ആന്ദ്രേ അക്യൂട്ടീസ്, അന്റോണിയോ ദമ്പതികളുടെ ഏക മകനായി കാര്‍ലോ അക്യൂട്ടീസ് ജനിച്ചു. കുറച്ചു നാളുകള്‍ക്ക് ശേഷം കുടുംബം ഇറ്റലിയിലെ മിലാനിലേക്ക് താമസം […]

Word of God

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ സെപ്തംബർ : 07 വചന വായന

ഒന്നാം വായന ജ്ഞാനത്തിന്റെ പുസ്‌തകത്തിൽനിന്ന് (9 : 13 – 19) (ദൈവതിരുമനസ്സെന്തെന്ന് ആർക്ക് ഊഹിക്കാൻ കഴിയും?) ദൈവശാസനങ്ങൾ ആർക്കു ഗ്രഹിക്കാനാകും? കർത്താവിന്റെ ഹിതം തിരിച്ചറിയാൻ ആർക്കു കഴിയും? മർത്ത്യരുടെ ആലോചന നിസ്‌സാരമാണ്. ഞങ്ങളുടെ പദ്‌ധതികൾ പരാജയപ്പെടാം. നശ്വരശരീരം ആത്മാവിനു ദുർവഹമാണ്. ഈ കളിമൺ കൂടാരം ചിന്താശീലമുള്ള മനസ്‌സിനെ ഞെരുക്കുന്നു. ഭൂമിയിലെ കാര്യങ്ങൾ ഊഹിക്കുക ദുഷ്കരം. അടുത്തുള്ളതുപോലും അധ്വാനിച്ചുവേണം കണ്ടെത്താൻ: പിന്നെ ആകാശത്തിലുള്ള കാര്യങ്ങൾ കണ്ടെത്താൻ ആർക്കു കഴിയും? അങ്ങ് ജ്ഞാനത്തെയും അങ്ങയുടെ പരിശുദ്‌ധാത്മാവിനെയും ഉന്നതത്തിൽനിന്നു നല്‌കിയില്ലെങ്കിൽ, […]

Word of God

ആണ്ടുവട്ടം ഇരുപത്തിരണ്ടാം വാരം : ശനി സെപ്തംബർ : 06 വചന വായന

ഒന്നാം വായന വി. പൗലോസ് അപ്പസ്തോലൻ കൊളോസോസുകാർക്ക് എഴുതിയ ലേഖനത്തിൽനിന്ന് (1:21-23) (പരിശുദ്ധരും നിർമലരുമായിത്തീരാൻ ക്രിസ്‌തു നിങ്ങളെ ദൈവത്തോട് അനു രഞ്ജിപ്പിച്ചിരിക്കുന്നു) സഹോദരരേ, ഒരിക്കൽ നിങ്ങൾ ദൈവത്തിൽനിന്ന് അകന്നു ജീവിക്കുന്നവരും ദുഷ്പ്രവൃത്തികൾവഴി മനസ്‌സിൽ ശത്രുത പുലർത്തുന്നവരുമായിരുന്നു. എന്നാൽ, ഇപ്പോൾ ക്രിസ്തു തന്റെ മരണംവഴി സ്വന്തം ഭൗതികശരീരത്തിൽ നിങ്ങളെ അനുരഞ്ജിപ്പിച്ചിരിക്കുന്നു. അവിടത്തെ മുമ്പിൽ പരിശുദ്‌ധരും കുറ്റമറ്റവരും നിർമലരുമായി നിങ്ങളെ സമർപ്പിക്കുന്നതിനുവേണ്ടിയാണ് അ വൻ ഇപ്രകാരം ചെയ്‌തത്‌. എന്നാൽ, നിങ്ങൾ ശ്രവിച്ച സുവിശേഷം നല്‌കുന്ന പ്രത്യാശയിൽനിന്നു വ്യതിചലിക്കാതെ സ്ഥിരതയോടും ദൃഢനിശ്ചയത്തോടുംകൂടെ […]

Word of God

ആണ്ടുവട്ടം ഇരുപത്തിരണ്ടാം വാരം : വെള്ളി സെപ്തംബർ : 05 വചന വായന

ഒന്നാം വായന വി. പൗലോസ് അപ്പസ്തോലൻ കൊളോസോസുകാർക്ക് എഴുതിയ ലേഖനത്തിൽനിന്ന് (1:15-20) (എല്ലാം അവനിലൂടെയും അവനുവേണ്ടിയുമാണ് സൃഷ്ടിക്കപ്പെട്ടത്) സഹോദരരേ, യേശുക്രിസ്‌തു അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും എല്ലാ സൃഷ്‌ടികൾക്കും മുമ്പുള്ള ആദ്യജാതനുമാണ്. കാരണം, അവനിൽ സ്വർഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്‌തുക്കളും സൃഷ്‌ടിക്കപ്പെട്ടു. സിംഹാസനങ്ങളോ ആധിപത്യങ്ങളോ ശക്തികളോ അധികാരങ്ങളോ എന്തുമാകട്ടെ, എല്ലാം അവനിലൂടെയും അവനുവേണ്ടിയുമാണ് സൃഷ്ടിക്കപ്പെട്ടത്. അവനാണ് എല്ലാറ്റിനും മുമ്പുള്ളവൻ; അവ നിൽ സമസ്തവും സ്‌ഥിതിചെയ്യുന്നു. അവൻ സഭയാകുന്ന ശരീരത്തിന്റെ ശിരസ്‌സാണ്. അവൻ എല്ലാറ്റിന്റെയും ആരംഭവും മരിച്ചവരിൽനിന്നുള്ള […]

Vatican

റോം രൂപതയുടെ അജപാലനവർഷ ഉദ്ഘാടനം ഈ മാസം 19-ന്

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: റോം രൂപതയുടെ അജപാലനം വർഷം റോം രൂപതാമെത്രാൻ കൂടിയായ ലെയോ പതിനാലാമൻ പാപ്പാ ഉദ്ഘാടനം ചെയ്യുമെന്ന് റോം രൂപത വികാരിയാത്ത് അറിയിച്ചു. സെപ്റ്റംബർ 19-ന് വൈകുന്നേരം, പ്രാദേശിക സമയം 6 മണിക്ക് രൂപതാ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററൻ ബസിലിക്കയിൽ വചന ശുശ്രൂഷയോടുകൂടിയായിരിക്കും പാപ്പാ ഈ അജപാലന വർഷത്തിന് ഔപചാരിക തുടക്കം കുറിക്കുക. റോം രൂപതയിലെ ഇടവക വികാരിമാർ, സഹവികാരിമാർ, റെക്ടർമാർ തുടങ്ങിയവർക്കു പുറമെ ഓരോ ഇടവകയിൽ നിന്നും മൂന്നു അത്മായ […]

Parish

മീഡിയ മിനിസ്ട്രി ബൈബിൾ ക്വിസ് സംഘടിപ്പിച്ചു

ക്ലൈസില ക്ലമന്റ് നെയ്യാറ്റിൻകര: പാറശ്ശാല ഫെറോനയിലെ പൊൻവിള സെന്റ് വിൻസെന്റ് ഡി. പോൾ പള്ളിയിലെ മീഡിയ മിനിസ്ട്രി ആഗസ്റ്റ് 31 ഞായറാഴ്ച്ച സിസ്റ്റർ മാർഗ്രറ്റ് മേരി സ്മാരക ബൈബിൾ ക്വിസ് നടത്തി. ഇടവക വികാരി ഫാ. രാജേഷ് കുറിച്ചിയിൽ ഉദ്‌ഘാടനം ചെയ്തു. 3 വിഭാഗങ്ങളായി തിരിച്ച് നടത്തിയ ബൈബിൾ ക്വിസ് വിജയികൾക്ക് ഒന്നാം സ്ഥാനം1000/- രൂപ മെമ്മോന്റോ, രണ്ടാം സ്ഥാനം 750/- രൂപ മെമ്മോന്റോ, മൂന്നാം സ്ഥാനം 500/- രൂപ മെമ്മോന്റോയുമാണു നൽകുക. ഇടവക ബി.സി.സി. കോഡിനേറ്റർ […]

Word of God

ആണ്ടുവട്ടം ഇരുപത്തിരണ്ടാം വാരം : വ്യാഴം സെപ്തംബർ : 04 വചന വായന

ഒന്നാം വായന വി. പൗലോസ് അപ്പസ്തോലൻ കൊളോസോസുകാർക്ക് എഴുതിയ ലേഖനത്തിൽനിന്ന് (1:9-14) (ദൈവം നമ്മെ അന്ധകാരത്തിൻ്റെ ആധിപത്യത്തിൽനിന്നു മോചിപ്പിച്ച്, തന്റെ പ്രിയപുത്രൻ്റെ രാജ്യത്തിലേക്ക് ആനയിച്ചു) സഹോദരരേ, നിങ്ങളെപ്പറ്റി കേട്ടനാൾമുതൽ നിങ്ങൾക്കു വേണ്ടി പ്രാർഥിക്കുന്നതിൽനിന്നു ഞങ്ങൾ വിരമിച്ചിട്ടില്ല. നിങ്ങൾ പൂർണമായ ജ്ഞാനവും ആത്‌മീയഅറിവുംവഴി ദൈവഹിതത്തക്കുറിച്ചുള്ള ഉൾക്കാഴ്‌ചകൊണ്ടു നിറയാൻവേണ്ടിയാണു ഞങ്ങൾ പ്രാർഥിക്കുന്നത്. കർത്താവിനു യോജിച്ചതും അവിടത്തേക്കു തികച്ചും പ്രീതിജനകവുമായ ജീവിതം നയിക്കാൻ നിങ്ങൾക്ക് ഇടയാകട്ടെ. അതുവഴി, നിങ്ങളുടെ എല്ലാ നല്ല പ്രവൃത്തികളും ഫലദായകമാവുകയും ദൈവത്തെക്കുറിച്ചുള്ള ജ്‌ഞാനത്തിൽ നിങ്ങൾ അഭിവൃദ്‌ധിപ്പെടുകയും ചെയ്യും. […]

Forane

കെ.സി.വൈ.എം.ന്റെ നേതൃത്വത്തിൽ OLYMPIA 2K25 നടത്തി.

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: കെ.സി.വൈ.എം. ലാറ്റിൻ നെയ്യാറ്റിൻകര ഫൊറോന സമിതിയുടെ നേതൃത്വത്തിൽ OLYMPIA 2K25 അത്‌ലറ്റിക്സ് മത്സരങ്ങൾ ഓഗസ്റ്റ് 15 ന് കാഞ്ഞിരകുളം പി.കെ.എസ്.എച്ച്.എസ്.എസ്‌. സ്റ്റേഡിയത്തിൽ നടന്നു. കെ.സി.വൈ.എം. നെയ്യാറ്റിൻകര ഫൊറോന ഡയറക്ടർ ഫാ.ജോർജ്ജ് ജോസഫ് S.A.C. യുടെ ആശീർവാദത്തോടുകൂടിയാണു കായിക മാമാങ്കത്തിന് തുടക്കമായത്‌. യുവജനങ്ങളിലെ കായിക അഭിരുചി വളർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി നടത്തിയ അത്‌ലറ്റിക്സ് മത്സരങ്ങളിൽ നെയ്യാറ്റിൻകര ഫൊറോനയിലെ 105 യുവജനങ്ങൾ മത്സരിച്ചു.

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.