മൈനർ സെമിനാരി സന്ദർശനം നടത്തി പൊൻവിള ഇടവക
എ.ആർ. ജോസ് നെയ്യാറ്റിൻകര: പാറശ്ശാല ഫെറോനയിലെ പൊൻവിള സെന്റ്. വിൻസെന്റ് ഡി പോൾ ദേവാലയത്തിലെ ഇടവക അംഗങ്ങൾ മൈനർ സെമിനാരി സന്ദർശനം നടത്തി. ഫെബ്രുവരി 22 ഞായറാഴ്ച ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിലിന്റെ നേതൃത്വത്തിലാണ് പേയാട് മൈനർ സെമിനാരി സന്ദർശനം നടത്തിയത്. സെമിനാരി റെക്ടർ ഫാ. അലോഷ്യസ് സത്യനേശനും ബ്രദേഴ്സും ചേർന്ന് ഇടവക അംഗങ്ങളെ സ്വീകരിച്ചു. തുടർന്ന്, ഇടവകയിൽ നിന്നും സമാഹരിച്ച സാമ്പത്തിക സഹായവും സാധനങ്ങളും ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിലിൽ […]











