Parish

വി. കാർലോ അക്യൂറ്റിസിന്റെ തിരുനാൾ ആഘോഷിച്ച് പൊൻവിള ഇടവക

ക്ലൈസില ക്ലമന്റ് നെയ്യാറ്റിൻകര: പാറശ്ശാല ഫെറോനയിലെ പൊൻവിള സെന്റ് വിൻസെന്റ് ഡി പോൾ പള്ളിയിൽ മീഡിയ മിനിസ്ട്രിയുടെ നേതൃത്വത്തിൽ മാധ്യമ ശുശ്രൂഷയുടെ മധ്യസ്ഥൻ വി. കാർലോ അക്യൂറ്റിസിന്റെ തിരുനാൾ ആഘോഷിച്ചു. ഒക്‌ടോബർ 19 ഞായർ രാവിലെ 8 മണിയ്ക്ക് നടത്തിയ ആഘോഷമായ ദിവ്യബലിയിൽ ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിൽ മുഖ്യകാർമ്മികനായി. ഭക്ത-സംഘടനകളുടെ നേതൃത്വത്തിൽ ഇടവക ജനങ്ങൾ ദിവ്യബലിയിൽ സജീവമായി പങ്കെടുത്തു. വി. കാർലോ അക്യൂറ്റിസിനെ ഇടവക മാധ്യമ ശുശ്രൂഷയുടെ മധ്യസ്ഥനായി ഇടവകവികാരി പ്രഖ്യാപിച്ചു. തുടർന്ന്, […]

Word of God

ആണ്ടുവട്ടം: ഇരുപത്തൊമ്പതാം വാരം : ശനി ഒക്‌ടോബർ – 25 വചന വായന

ഒന്നാം വായന വി. പൗലോസ് അപ്പസ്തോലൻ റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽ നിന്ന് (8 :1-11) (യേശുവിനെ മരിച്ചവരിൽനിന്നുയിർപ്പിച്ചവന്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു.) സഹോദരരേ, ഇപ്പോൾ യേശുക്രിസ്‌തുവിനോട് ഐക്യപ്പെട്ടിരിക്കുന്നവർക്കു ശിക്‌ഷാവിധിയില്ല. എന്തെന്നാൽ, യേശുക്രി സ്തുവിലുള്ള ജീവാത്മാവിന്റെ നിയമം നിന്നെ പാപത്തിന്റെയും മരണത്തിന്റെയും നിയമത്തിൽനിന്നു സ്വതന്ത്രനാക്കിയിരിക്കുന്നു. ശരീരത്താൽ ബലഹീനമാക്കപ്പെട്ട നിയമത്തിന് അസാധ്യമായത്‌ ദൈവം ചെയ്‌തു. അവിടന്നു തന്റെ പുത്രനെ പാപപരിഹാരത്തിനുവേണ്ടി പാപകരമായ ശരീരത്തിന്റെ സാദൃശ്യത്തിൽ അയച്ചുകൊണ്ട് പാപത്തിനു ശരീരത്തിൽ ശിക്ഷവിധിച്ചു. ഇത് ശരീരത്തിന്റെ പ്രവണതകൾക്കനുസരിച്ചു ജീവിക്കാതെ, ആത്മാവിന്റെ പ്രചോദനമനുസരിച്ചു ജീവിക്കുന്ന […]

Word of God

ആണ്ടുവട്ടം: ഇരുപത്തൊമ്പതാം വാരം : വെളളി ഒക്‌ടോബർ – 24 വചന വായന

ഒന്നാം വായന വി. പൗലോസ് അപ്പസ്തോലൻ റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽ നിന്ന് (7 :18-25a) (മരണത്തിന് അധീനമായ ഈ ശരീരത്തിൽനിന്ന് ആരെന്നെ മോചിപ്പിക്കും?) സഹോദരരേ, എന്നിൽ, അതായത്, ശരീരത്തിൽ, എന്റെ നൻമ വസിക്കുന്നില്ലെന്നു ഞാനറിയുന്നു. നൻമ ഇച്ഛിക്കാൻ എനിക്കു സാധിക്കും; എന്നാൽ, പ്രവർത്തിക്കാൻ സാധിക്കുന്നില്ല. ഇച്ഛിക്കുന്ന നൻമയല്ല, ഇച്ഛിക്കാത്ത തിൻമയാണു ഞാൻ പ്രവർത്തിക്കുന്നത്. ഞാൻ ഇച്ഛിക്കാത്തതു ഞാൻ ചെയ്യുന്നെങ്കിൽ, അതു ചെയ്യുന്നത് ഒരിക്കലും ഞാനല്ല, എന്നിൽ വസിക്കുന്ന പാപമാണ്. അങ്ങനെ, നൻമ ചെയ്യാനാഗ്രഹിക്കുന്ന എന്നിൽത്തന്നെ തിൻമയുണ്ട് എന്നൊരു […]

Diocese

നെയ്യാറ്റിന്‍കരയുടെ രൂപതാധ്യക്ഷന് കത്തീഡ്രലിൽ കാനോനിക സ്വീകരണം

സ്വന്തം ലേഖകൻ നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയുടെ അധ്യക്ഷനായി ചുമതലയേറ്റ റൈറ്റ് റവ. ഡോ. ഡി.സെല്‍വരാജന്‍ പിതാവിനെ അദ്ദേഹത്തിന്റെ ഭദ്രാസന ദൈവാലയമായ അമലോത്ഭവമാതാ കത്തീഡ്രലിൽ കാനോനിക സ്വീകരണം നൽകി സ്വീകരിച്ചു. രൂപതയുടെ പുതിയ ഇടയെനെന്ന നിലയിലുള്ള ആദ്യദിവ്യബലി അര്‍പ്പിക്കുവാനായിട്ട് എത്തിയതാണ് ബിഷപ്പ്. മുന്‍രൂപതാധ്യക്ഷൻ റൈറ്റ് റവ. ഡോ.വിന്‍സെന്‍റ് സാമുവല്‍ പിതാവിന്റെ സാനിധ്യത്തിൽ കത്തീഡ്രൽ പള്ളി വികാരി മോൺ.അൽഫോൻസ് ലിഗോരിയാണ് പിതാവിന് കാനോനിക സ്വീകരണം നൽകി പള്ളിയിലേക്ക് സ്വീകരിച്ചത്. വൈദീകരും സന്യസ്തരും വിശ്വാസി സമൂഹവും ചടങ്ങിന് സാക്ഷ്യം വഹിച്ചു. തുടർന്ന്, […]

Diocese

നെയ്യാറ്റിന്‍കര രൂപതയുടെ പുതിയ മെത്രാന്‍ തന്റെ ഔദ്യോഗിക ഇരിപ്പിടത്തിൽ

സ്വന്തം ലേഖകൻ നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയുടെ അധ്യക്ഷനായി ചുമതലയേറ്റ ബിഷപ്പ് ഡി.സെല്‍വരാജന്‍ നെയ്യാറ്റിന്‍കര രൂപതയുടെ ഭദ്രാസന ദൈവാലയമായ അമലോത്ഭവമാതാ കത്തിഡ്രല്‍ പളളിയിലെ തന്റെ ഔദ്യോഗിക ഇരിപ്പിടത്തിൽ ഉപവിഷ്ടനായി. തുടർന്ന്, രൂപതയുടെ പുതിയ ഇടയെനെന്ന നിലയിലുള്ള ആദ്യദിവ്യബലി അര്‍പ്പിച്ചു. മുന്‍രൂപതാധ്യക്ഷൻ ഡോ.വിന്‍സെന്‍റ് സാമുവല്‍ സഹകാര്‍മ്മികനായി. കരുണയോടെ ശ്രുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുമ്പോള്‍ ധാരാളം വെല്ലുവിളികൾ നേരിടേണ്ടി വരുമെന്നും ദൗത്യ ബോധ്യത്തില്‍ നിന്ന് പിന്‍മാറാതെ വെല്ലുവിളികളെ തരണം ചെയ്ത് മുന്നോട്ട് പോകണമെന്നും ബിഷപ്പ് വിന്‍സെന്റ് സാമുവല്‍ വചന സന്ദേശത്തില്‍ പറഞ്ഞു. രൂപതയിലെ […]

Forane Ministry

ഉത്സവ് 2K25 സംഘടിപ്പിച്ച് വ്ലാത്താങ്കര ഫൊറോന

വൈശാഖ് വി.സി. വ്ലാത്താങ്കര: വ്ലാത്താങ്കര ഫൊറോന സമിതിയുടെ നേതൃത്വത്തിൽ ഉത്സവ് 2K25 എന്നപേരിൽ കെ.സി.വൈ.എം. ഫൊറോന കലോത്സവം വ്ലാത്താങ്കര പള്ളിയിൽ വച്ച് നടത്തി. ഒക്‌ടോബർ 18 ശനിയാഴ്ച രാവിലെ 9 മണിയ്ക്ക് കെ.സി.വൈ.എം. ഫൊറോന പ്രസിഡന്റ് നിതിൻ അധ്യക്ഷനായ ഉദ്‌ഘാടന യോഗം ഫൊറോന കെ.സി.വൈ.എം. ഡയറക്ടർ ഫാ.രതീഷ് മാർക്കോസ് ഉദ്ഘാടനം ചെയ്തു. ഫൊറോന അനിമേറ്റർ സുനിൽ ഡി.ജെ., ഫൊറോന എക്സിക്യൂട്ടീവ് അംഗംങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. വേദി ഒന്നിൽ ഗ്രൂപ്പ് ഇനങ്ങളും വേദി രണ്ടിൽ സിംഗിൾ ഇനങ്ങളുമാണ് നടന്നത്. […]

Parish

പൊൻവിള ഇടവകയിൽ പരിശുദ്ധ അമ്മയുടെ ഭവന സന്ദർശനം

എ. ആർ. ജോസ് നെയ്യാറ്റിൻകര: പാറശ്ശാല ഫൊറോനയിലെ സെന്റ് വിൻസെന്റ് ഡി പോൾ പള്ളിയിൽ ജപമാല മാസത്തോടുനുബദ്ധിച്ച് പരിശുദ്ധ അമ്മയുടെ ഭവന സന്ദർശനത്തിന് ഇടവക വികാരി ഫാ. രാജേഷ് എ. കുറിച്ചിയിലിന്റെ ആർശീവാദ പ്രാർത്ഥനയോടെ തുടക്കമായി. ഒക്‌ടോബർ 19 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് പള്ളിയിൽ നിന്ന് ഇടവക വികാരി ആശീർവദിച്ചു നൽകിയ മാതാവിന്റെ തിരുസ്വരൂപം മണലുവിള ബി.സി.സി ഭാരവാഹികൾ ഏറ്റുവാങ്ങി. തുടർന്ന്, കത്തിച്ച തിരികളുമായി ഭക്തിനിർഭരമായ പദയാത്രയായാണ് ബി.സി.സി. കളിലേക്ക് കടന്നു ചെന്ന് ജപമാല പ്രാർഥനയും […]

Parish

ജപമാല നിർമ്മാണ മത്സരം സംഘടിപ്പിച്ചു

ഷീജ രാജ് പേയാട്: പേയാട് സെന്റ്‌ സേവ്യേഴ്‌സ് പള്ളിയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ ജപമാല നിർമ്മാണ മത്സരം നടത്തി. ജപമാല മാസത്തോടനുബന്ധിച്ച് ഒക്ടോബർ 19 ഞായറാഴ്ച ദിവ്യബലിക്ക് ശേഷമാണു മത്സരം സംഘടിപ്പിച്ചത്‌. ജപമാല നിർമ്മാണം, ജപമാലയുടെ രൂപരേഖക്ക് നിറം നൽകുക എന്നീ മത്സരങ്ങൾ KG, LP, UP, HS, Parents എന്നിങ്ങനെ വിഭാഗങ്ങൾ തിരിച്ചാണ് നടത്തിയത്. KG വിദ്യാർത്ഥികൾ ജപമാലയുടെ രൂപരേഖക്ക് കളർ നൽകിയത് എല്ലാവർക്കും കൗതുക കാഴ്ചയായി. മതബോധന വിദ്യാർത്ഥികളുടെ പങ്കാളിത്തം ശ്രദ്ധേയമായി. മത്സരങ്ങൾക്ക് […]

Forane Ministry

ചരിത്രം ആവർത്തിച്ച് KCYM തിരുപുറം

അനൂപ് എ.സി. നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഫെറോനാ കെ.സി.വൈ.എം. നടത്തിയ “ആരവം 2K25” കലോത്സവത്തിൽ തുടർച്ചയായി വീണ്ടും ഓവറോൾ ചാമ്പ്യന്മാരായി KCYM തിരുപുറം യൂണിറ്റ്. വർഷങ്ങളായി കാത്തു സൂക്ഷിക്കുന്ന ചാമ്പ്യൻപട്ടം ഇക്കുറിയും നേടിയെടുത്തതിൽ ഇടവക വികാരി ഫാ.ജിബിൻ രാജ് KCYM സമിതിയെ അഭിനന്ദിച്ചു. ഒരേ മനസ്സോടെ പ്രവർത്തിക്കുന്ന ഒരുപിടി യുവജനങ്ങളാണ് തിരുപുറത്തിന്റെ ശക്തിയെന്നും വരുംവർഷങ്ങളിലും കൂടുതൽ കരുത്തോടെ തിരുപുറം അരങ്ങ് വാഴുമെന്നും പ്രസിഡന്റ്‌ ബിബിൻരാജ് പറഞ്ഞു.

Word of God

ആണ്ടുവട്ടം: ഇരുപത്തൊമ്പതാം വാരം : വ്യാഴം ഒക്‌ടോബർ – 23 വചന വായന

ഒന്നാം വായന വി. പൗലോസ് അപ്പസ്തോലൻ റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽ നിന്ന് (6 :19-23) (ഇപ്പോൾ നിങ്ങൾ പാപത്തിൽനിന്നു മോചിതരായി ദൈവത്തിന് അടിമകളായിരിക്കുന്നു) സഹോദരരേ, നിങ്ങളുടെ പരിമിതിനിമിത്തം ഞാൻ മാനുഷികരീതിയിൽ സംസാരിക്കുകയാണ്. ഒരിക്കൽ നിങ്ങൾ നിങ്ങളുടെ അവയവങ്ങളെ അശുദ്‌ധിക്കും അനീതിക്കും അടിമകളായി സമർപ്പിച്ചതുപോലെ, ഇപ്പോൾ അവയെ വിശുദ്‌ധീകരണത്തിനുവേണ്ടി നീതിക്ക് അടിമകളായി സമർപ്പിക്കുവിൻ. നിങ്ങൾ പാപത്തിന് അടിമകളായിരുന്നപ്പോൾ നീതിയുടെ നിയന്ത്രണത്തിലല്ലായിരുന്നു. ഇന്നു നിങ്ങൾക്കു ലജ്‌ജാവഹമായിത്തോന്നുന്ന അക്കാര്യങ്ങളിൽനിന്ന് അന്നു നിങ്ങൾക്ക് എന്തുഫലം കിട്ടി? അവയുടെ അവസാനം മരണമാണ്. എന്നാൽ, ഇപ്പോൾ […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.