നെയ്യാറ്റിൻകര രൂപതാംഗം കെ.എൽ.സി.എ. സംസ്ഥാന സെക്രട്ടറി
സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയായി നെയ്യാറ്റിൻകര രൂപത അംഗം കോൺക്ലിൻ ജിമ്മി ജോൺ തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കോൺക്ലിൻ ജിമ്മി ജോൺ, നെയ്യാറ്റിൻകര രൂപതാ KLCA പ്രതിനിധികൾ എന്നിവർ രൂപത മെത്രാൻ അഭിവന്ദ്യ ഡി.സെൽവരാജൻ പിതാവിനെ സന്ദർശിക്കുകയും ചെയ്തു. സമുദായ ശാക്തീകരണത്തിനായി ഒത്തൊരുമയോടെ പ്രവർത്തിക്കണമെന്ന് അറിയിച്ചു കൊണ്ട് പിതാവ് ആശംസകൾ നേർന്നു. പേയാട് സെന്റ് സേവിയേഴ്സ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനായ കോൺക്ലിൻ ജിമ്മി ജോൺ ബാലരാമപുരം ഫൊറോനായിലെ അമ്മാനിമല […]











