NIDS കാട്ടാക്കട മേഖലയിൽ വാർഷികവും സ്വയംസഹായ സംഘ സംഗമവും
സ്വന്തം ലേഖകൻ മാറനല്ലൂർ: നെയ്യാറ്റിൻകര ഇന്റഗ്രൽ ഡവലപ്മെന്റ് സൊസൈറ്റി കാട്ടാക്കട മേഖലയുടെ 29-ാം വാർഷികവും സ്വയംസഹായ സംഘസംഗമവും നവംബർ 30 ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 02.00 മണിക്ക് മാനല്ലൂർ സെന്റ് പോൾസ് പാരീഷ് ഹാളിൽ സംഘടിപ്പിച്ചു. ഫെറോന വികാരി റവ. ഫാ. ജോസഫ് അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ച യോഗം നെയ്യാറ്റിൻകര രൂപത വികാരി ജനറലും നിഡ്സ് പ്രസിഡന്റുമായ റൈറ്റ് റവ.മോൺ.ഡോ.ക്രിസ്തുദാസ് തോംസൺ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ശുശ്രൂഷ ഡയറക്ടർ ഫാ. രാഹുൽ ബി. ആന്റോ, കാട്ടാക്കട മേഖല […]











