Word of God

ആഗമനകാലം രണ്ടാം വാരം : വെളളി വചനവായന

രണ്ടാം വാരം : വെളളി ഒന്നാം വായന ഏശയ്യാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന് (നീ എന്റെ കല്പനകൾ അനുസരിച്ചിരുന്നെങ്കിൽ!) നിന്റെ വിമോചകനും ഇസ്രായേലിന്റെ പരിശുദ്ധനുമായ കർത്താവ് അരുൾചെയ്യുന്നു: നിനക്കു നൻമയായുള്ളത് പഠിപ്പിക്കുകയും നീ പോകേണ്ട വഴിയിലൂടെ നിന്നെ നയിക്കുകയും ചെയ്യുന്ന നിൻ്റെ ദൈവമായ കർത്താവ് ഞാനാണ്. നീ എന്റെ കല്പനകൾ അനുസരിച്ചിരുന്നെങ്കിൽ, നിന്റെ സമാധാനം നദി പോലെ ഒഴുകുമായിരുന്നു; നീതി കടലലകൾപോലെ ഉയരുമായിരുന്നു; നിൻ്റെ സന്തതികൾ മണൽപോലെയും വംശം മണൽ ത്തരിപോലെയും ആകുമായിരുന്നു; അവരുടെ നാമം എന്റെ മുൻപിൽ […]

Word of God

ആഗമനകാലം രണ്ടാം വാരം : വ്യാഴം വചന വായന

രണ്ടാം വാരം : വ്യാഴം ഒന്നാം വായന ഏശയ്യാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന് (ഇസ്രായേലിന്റെ പരിശുദ്ധനാണ് നിൻ്റെ രക്ഷകൻ) നിൻെറ ദൈവവും കർത്താവുമായ ഞാൻ നിന്റെ വലത്തുകൈ പിടിച്ചിരിക്കുന്നു. ഞാനാണു പറയുന്നത്, ഭയപ്പെടേണ്ടാ. ഞാൻ നിന്നെ സഹായിക്കും. കർത്താവ് അരുൾചെയ്യുന്നു: കൃമിയായ യാക്കോബേ, ഇസ്രായേല്യരേ, ഭയപ്പെടേണ്ടാ. ഞാൻ നിന്നെ സഹായിക്കും. കർത്താവ് അരുൾചെയ്യുന്നു: ഇസ്രായേലിൻ്റെ പരിശുദ്‌ധനാണ് നിന്റെ രക്ഷകൻ. ഞാൻ നിന്നെ പുതിയതും മൂർച്ചയേറിയതും പല്ലുള്ള ചക്രങ്ങളോടുകൂടിയതുമായ ഒരു മെതിവണ്ടിയാക്കും; നീ മലകൾ മെതിച്ചു പൊടിയാക്കും; കുന്നുകൾ പതിരു […]

Word of God

ആഗമനകാലം രണ്ടാം വാരം : ബുധൻ വചനവായന

രണ്ടാം വാരം : ബുധൻ ഒന്നാം വായന ഏശയ്യാ പ്രവാചകന്റെ പുസ്‌തകത്തിൽനിന്ന് (തളർന്നവന് കർത്താവ് ബലംനല്‌കുന്നു; ദുർബലന് ശക്തി പകരുകയും ചെയ്യുന്നു) ആരോടു നിങ്ങളെന്നെ ഉപമിക്കും, ആരോടാണെനിക്കു സാദൃശ്യം എന്ന് പരിശുദ്‌ധനായവൻ ചോദിക്കുന്നു. നിങ്ങൾ കണ്ണുയർത്തി കാണുവിൻ, ആരാണിവയെല്ലാം സ്യഷ്‌ടിച്ചത് ? പേരു ചൊല്ലി വിളിച്ച് അവയുടെ ഗണത്തെ എണ്ണമനുസരിച്ച് പുറത്തു കൊണ്ടുവരുന്നവൻ തന്നെ. അവിടത്തെ ശക്തിയുടെ മഹത്ത്വവും പ്രഭാവവും മൂലം അവയിലൊന്നുപോലും നഷ്ടപ്പെടുന്നില്ല. യാക്കോബേ, ഇസ്രായേലേ, എൻറെ വഴികൾ കർത്താവിൽ നിന്നു മറഞ്ഞിരിക്കുന്നു. എൻ്റെ അവകാശം […]

Parish

ഇടവക ചരിത്രം തയ്യാറാക്കി തേവൻപാറ മീഡിയ മിനിസ്ട്രി.

സ്വന്തം ലേഖകൻ നെടുമങ്ങാട്: തേവൻപാറ ഇടവകയുടെയും ഫാത്തിമ മാതാ പള്ളിയുടെയും ചരിത്രം തയ്യാറാക്കി തേവൻപാറ ഇടവക മീഡിയ മിനിസ്ട്രി. ശതാബ്ദി നിറവിലായിരുന്ന ഫാത്തിമ മാതാ പള്ളിയുടെ ചരിത്രം ഡിസംബർ 7 ദിവ്യബലിക്ക് ശേഷം ഇടവക വികാരി ഫാ. വിനോദ് ജെയിംസ് ഇവക കൗൺസിൽ സെക്രട്ടറി ഗബ്രിയേൽ, കോഡിനേറ്റർ ജയപ്രകാശ്, അക്കൗണ്ടൻറ് അരുൺ എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു. മീഡിയ മിനിസ്ട്രി സെക്രട്ടറി വിജയനാഥിന്റെ നേതൃത്വത്തിലായിരുന്നു നൂറുവർഷത്തെ ചരിത്ര പുസ്തകം തയ്യാറാക്കപ്പെട്ടത്. മീഡിയ മിനിസ്ട്രി അംഗങ്ങളായ നിവ്യ സന്തോഷ്, […]

Parish

ആനപ്പാറ ഇടവകയിൽ ജൂബിലി വർഷ ആഘോഷങ്ങൾക്ക് സമാപനമായ്

സ്വന്തം ലേഖകൻ വെള്ളറട: ആനപ്പാറ വിശുദ്ധ കുരിശിന്റെ ദൈവാലയത്തിൽ പ്രത്യാശയുടെ തീർത്ഥാടന ജൂബിലി വർഷ ആഘോഷങ്ങൾക്ക് സമാപനമായി. ഡിസംബർ 07 ഞായറാഴ്ച നടന്ന ജൂബിലി വർഷ സമാപന ദിവ്യബലിയ്‌ക്ക് ഇടവക വികാരി മോൺ.ഡോ. വിൻസെന്റ് കെ. പീറ്റർ മുഖ്യകാർമികനായി. ദിവ്യബലിയ്‌ക്ക് ശേഷം “പ്രത്യാശയുടെ ദീപം” 20 ബി.സി.സി. യൂണിറ്റുകളിലെയും ലീഡർമാർക്ക് തെളിയിച്ചു നൽകുകയും ചെയ്തു. രാവിലെ 11 മണിമുതൽ വൈകുന്നേരം 7 മണിവരെ ബി.സി.സി. യൂണിറ്റുകളുടെ നേതൃത്വത്തിൽ ദിവ്യകാരുണ്യ ആരാധനയും നടത്തി. വൈകുന്നേരം 5 മണിമുതൽ നടന്ന […]

Word of God

ആഗമനകാലം രണ്ടാം വാരം : ചൊവ്വ വചനവായന

രണ്ടാം വാരം : ചൊവ്വ ഒന്നാം വായന ഏശയ്യാ പ്രവാചകന്റെ പുസ്‌തകത്തിൽനിന്ന് നിങ്ങളുടെ ദൈവം അരുൾചെയ്യുന്നു: ആശ്വസിപ്പിക്കുവിൻ, എന്റെ ജനത്തെ സമാശ്വസിപ്പിക്കുവിൻ ജറുസലേമിനോടു സൗമ്യമായി സംസാരിക്കുകയും അവളോടു പ്രഘോഷിക്കുകയും ചെയ്യുവിൻ! അവളുടെ അടിമത്തം അവസാനിച്ചു; തിൻമകൾ ക്ഷമിച്ചിരിക്കുന്നു. എല്ലാ പാപങ്ങൾക്കും കർത്താവിൽനിന്ന് ഇരട്ടിശിക്ഷയും ലഭിച്ചിരിക്കുന്നു. ഒരു സ്വരം ഉയരുന്നു: മരുഭൂമിയിൽ കർത്താവിനു വഴിയൊരുക്കുവിൻ. വിജനപ്രദേശത്ത് നമ്മുടെ ദൈവത്തിന് വിശാലവീഥി ഒരുക്കുവിൻ. താഴ് വരകൾ നികത്തപ്പെടും; മലകളും കുന്നുകളും താഴ്ത്തപ്പെടും. കുന്നും കുഴിയുമായ സ്‌ഥലങ്ങൾ നിരപ്പാകും. ദുർഘടപ്രദേശങ്ങൾ സമതലമാകും. […]

Ministry

ഭിന്നശേഷിക്കാർക്ക് സൗജന്യ തൊഴിലധിഷ്ഠിത പരീശീലനം ആരംഭിച്ചു.

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇന്റെഗ്രൽ ഡെവലപ്മെന്റ് സൊസൈറ്റി (NIDS) ട്രസ്റ്റ് ഫോർ റീട്ടെയിലേഴ്സ് & റീടെയിൽ അസോസിയേഷൻ ഓഫ് ഇന്ത്യ (TRRAIN)യുമായി സഹകരിച്ച് 18 നും 35 വയസിനും മധ്യേയുള്ള ഭിന്നശേഷിക്കാർക്ക് വേണ്ടി നടത്തി കൊണ്ടിരിക്കുന്ന 45 ദിവസത്തെ സൗജന്യ തൊഴിലധിഷ്ഠിത പരിശീലനത്തിന്റെ ഏഴാമത്തെ ബാച്ച് നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെന്റെറിൽ തുടക്കമായി. 2025 ഡിസംബർ 05 വെള്ളിയാഴ്ച NIDS പ്രോജക്ട് ഓഫീസർ മൈക്കിൾ അദ്ധ്യക്ഷത വഹിച്ച യോഗം NIDS കമ്മീഷൻ സെക്രട്ടറി ഫാ.ലോറൻസ് ഉദ്ഘാടനം […]

Kerala

കൊച്ചി രൂപതയുടെ മെത്രാൻ റൈറ്റ് റവ.ഡോ.ആന്റെണി കാട്ടിപ്പറമ്പിൽ അഭിഷിക്തനായി.

സ്വന്തം ലേഖകൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി കാട്ടിപ്പറമ്പിൽ അഭിഷിക്തനായി. നവംബർ 7 ഞായറാഴ്ച കൊച്ചി സാന്താക്രൂസ് ഗ്രൗണ്ടിൽ നടന്ന മെത്രാഭിഷേക ‌തിരുക്കർമ്മങ്ങളിൽ നെയ്യാറ്റിൻകര രൂപതാധ്യക്ഷൻ അഭിവന്ദ്യ ഡി.സെൽവരാജൻ പിതാവും ബിഷപ്പ് എമെരിത്തൂസ് അഭിവന്ദ്യ വിൻസെന്റ് സാമുവൽ പിതാവും പങ്കുചേർന്നു. ഭാരത കത്തോലിക്കാ മെത്രാൻ സമിതി പ്രസിഡന്റ് കർദിനാൾ ഫിലിപ്പ് നേരി ഫെറോയുടെ മുഖ്യകാർമികത്വത്തിൽ അർപ്പിപ്പിച്ച പൊന്തിഫിക്കൽ ദിവ്യബലി മധ്യേ മുഖ്യകാർമിന്റെ മുമ്പിൽ നിയുക്ത […]

Word of God

ആഗമനകാലം രണ്ടാം വാരം : തിങ്കൾ വചനവായന

രണ്ടാം വാരം – തിങ്കൾ ഒന്നാം വായന ഏശയ്യാ പ്രവാചകന്റെ പുസ്ത‌കത്തിൽനിന്ന് (ദൈവം തന്നെവന്ന് നിങ്ങളെ രക്ഷിക്കും) വിജനദേശവും വരണ്ട പ്രദേശവും സന്തോഷിക്കും. മരുഭൂമി ആനന്ദിക്കുകയും പുഷ്‌പിക്കുകയും ചെയ്യും. കുങ്കുമച്ചെടി പോലെ, സമ്യദ്‌ധമായി പൂവിട്ട് അതു പാടി ഉല്ലസിക്കും. ലബനോന്റെ മഹത്ത്വവും കാർമെലിന്റെയും ഷാരോന്റെയും പ്രതാപവും അതിനു ലഭിക്കും. അവ കർത്താവിൻ്റെ മഹത്ത്വം, നമ്മുടെ ദൈവത്തിന്റെ പ്രതാപം, ദർശിക്കും. ദുർബല കരങ്ങളെ ശക്തിപ്പെടുത്തുകയും ബലഹീനമായ കാൽമുട്ടുകൾ ഉറപ്പിക്കുകയും ചെയ്യുവിൻ. ഭയപ്പെട്ടിരിക്കുന്നവരോടു പറയുവിൻ; ഭയപ്പെടേണ്ടാ, ധൈര്യം അവലംബിക്കുവിൻ. ഇതാ, […]

Word of God

ആഗമനകാലം : രണ്ടാം ഞായർ വചന വായന

രണ്ടാം വാരം ഞായർ ഒന്നാം വായന ഏശയ്യാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന് അക്കാലത്ത്, ജസ്സെയുടെ കുറ്റിയിൽനിന്ന് ഒരു മുള കിളിർത്തുവരും; അവന്റെ വേരിൽനിന്ന് ഒരു ശാഖ പൊട്ടിക്കിളിർക്കും. കർത്താവിന്റെ ആത്‌മാവ് അവൻമേൽ ആവസിക്കും. ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്‌മാവ്, ഉപദേശത്തിന്റെയും ശക്തിയുടെയും ആത്‌മാവ്, അറിവിന്റെയും ദൈവ ഭക്‌തിയുടെയും ആത്‌മാവ്. അവൻ ദൈവഭക്‌തിയിൽ ആനന്ദം കൊള്ളും. കണ്ണുകൊണ്ടു കാണുന്നതുകൊണ്ടോ ചെവികൊണ്ടു കേൾക്കുന്നതുകൊണ്ടോ മാത്രം അവൻ വിധി നടത്തുകയില്ല. ദരിദ്രരെ അവൻ ധർമനിഷ്ഠയോടെ വിധിക്കും. ഭൂമിയിലെ എളിയവരോട് അവൻ നീതിപൂർവം വർത്തിക്കും. ആജ്‌ഞാദണ്ഡു […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.