തിരുപിറവികാലം ജനുവരി 05 വചന വായന
ജനുവരി 05 തിങ്കൾ ഒന്നാം വായന വി. യോഹന്നാൻ എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന് (ആത്മാക്കളെ പരിശോധിച്ച്, അവ ദൈവത്തിൽ നിന്നാണോ എന്നു വിവേചിക്കുവിൻ) പ്രിയപ്പെട്ടവരേ, നാം ആവശ്യപ്പെടുന്നതെന്തും അവിടന്നു നമുക്കു നല്‌കുകയും ചെയ്യും. കാരണം, നമ്മൾ അവിടത്തെ കല്‌പനകൾ അനുസരിക്കുകയും അവിടത്തേക്കു പ്രീതിജനകമായതു പ്രവർത്തിക്കുകയും ചെയ്യുന്നു. അവിടത്തെ പുത്രനായ യേശുവിന്റെ നാമത്തിൽ നാം വിശ്വസിക്കുകയും അവൻ നമ്മോടു കല്‌പിച്ചതുപോലെ നാം പരസ്‌പരം സ്നേഹിക്കുകയും ചെയ്യണം; ഇതാണ് അവന്റെ കൽപ്പന . അവന്റെ കൽപനകൾ അനുസരിക്കുന്ന ഏവനും അവനിൽ […]











