Parish

പത്തനാവിള NIDS യൂണിറ്റ് ഓണ ചന്ത സംഘടിപ്പിച്ചു

സുരേഷ് ബാബു

പത്തനാവിള: പത്തനാവിള NIDS യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണ ചന്ത സംഘടിപ്പിച്ചു. ഓഗസ്റ്റ് 23 ഞായാറാഴ്ച പള്ളി അങ്കണത്തിൽ നടന്ന കാർഷിക വിപണന മേളയുടെ ആദ്യ വില്പന ഇടവക വികാരി ഫാ.സജിൻ തോമസ് നിർവഹിച്ചുകൊണ്ട് ഓണ ചന്ത ഉദ്ഘാടനം ചെയ്തു.

ഇടവകാംഗങ്ങളുടെ പൂർണ്ണ പങ്കളിത്തത്തിൽ നടന്ന ഓണച്ചന്തയിൽ കർഷക ക്ലബ് അംഗങ്ങൾ വീട്ടുവളപ്പിൽ കൃഷി ചെയ്ത ഉൽപന്നങ്ങളാണ് ഉപയോഗിച്ചത്.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.