Diocese

തിയോളജി കോഴ്സ് മൂന്നാം ബാച്ച് വിദ്യാത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

വിനീഷ് വി.

നെയ്യാറ്റിൻകര: തിയോളജി കോഴ്സ് മൂന്നാം ബാച്ച് വിദ്യാത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഫാ. അലോഷ്യസ്സ് അധ്യക്ഷത വഹിച്ച സർട്ടിഫിക്കറ്റ് വിതരണ യോഗം മോൺ. വിൻസെന്റ് കെ പീറ്റർ ഉദ്ഘാടനം ചെയ്തു.

കോഴ്സ് പൂർത്തിയാക്കിയ 8 വിദ്യാത്ഥികൾക്ക് സർട്ടിഫിക്കറ്റും മെഡലും നൽകി അനുമോദിച്ചു. വിശ്വാസ പരിജ്ഞാനം വർധിപ്പിക്കുന്നതിനും സഭാ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നതിനുമായാണ് തിയോളജി കോഴ്സ് സംഘടിപ്പിക്കുന്നത്. മൂന്നാം ബാച്ചിന്റെ വിജയകരമായ സമാപനം സഭാ പ്രവർത്തനങ്ങൾക്ക് പുതിയ കരുത്ത് പകരുന്നതാണ്.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.