Forane

ലോഗോസ് ക്വിസ് 2026 പരിശീലനത്തിന് തുടക്കം കുറിച്ച് നെടുമങ്ങാട് ഫൊറോന

മോഹനൻ

നെടുമങ്ങാട്: വിശ്വാസ പരിശീലന കമ്മീഷൻ നെടുമങ്ങാട് ഫൊറോനാ സംഘടിപ്പിക്കുന്ന ലോഗോസ് ക്വിസ് 2026 പരിശീലനത്തിന് തുടക്കമായി. ഓൺലൈനായി നടത്തുന്ന പരിശീലനത്തിൽ മികച്ച വിജയം നേടുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളും നൽകുന്നതാണ്.

രാവിലെ ചോദ്യങ്ങൾ അടങ്ങുന്ന ലിങ്ക് ലഭിക്കും തുടർന്ന് അന്നേദിവസം രാത്രി 10 മണിയ്ക്ക് മുൻപ് ഉത്തരങ്ങൾ സമ്മർപ്പിണം എന്ന രീതിയിലാണ് പരിശീലനം നടക്കുന്നത്. ലോഗോസ് ക്വിസ് പരിശീലനത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള എല്ലാ അംഗങ്ങൾക്കും ഇതിൽ പങ്കെടുക്കാവുന്നതാണ്.

ക്വിസിൽ പങ്കെടുക്കുന്നതിന് ലിങ്ക് സന്ദർശിക്കുക : https://forms.gle/R4cojbRZu6v8BBav6

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.