വിശാഖ്
കുഴിച്ചാണി: കുഴിചാണി സെന്റ് ജോസഫ് പള്ളിയിൽ പിതൃദിനം ആചരിച്ചു. ജൂൺ 21 ഞായറാഴ്ച നടന്ന ദിവ്യബലിയ്ക്ക് ഇടവക വികാരി ക്ളീറ്റസ് മുഖ്യകാർമികനായി.
കുടുംബ പ്രേഷിതത്വ സമിതി, കെ.എൽ.സി.എ. എന്നിവരുടെ നേതൃത്വത്തിൽ ദിവ്യബലി മദ്ധ്യേ ഇടവകയിലെ എല്ലാ പിതാക്കന്മാരെയും ആദരിച്ചു. ദിനാചരണത്തിൽ ഇടവകയിലെ മുഴുവൻ പിതാക്കന്മാരും പങ്കെടുത്തു



