Parish

ബിസിസി മതബോധന സംയുക്ത വാർഷികം സംഘടിപ്പിച്ച് വലിയവിള ഇടവക

സ്വന്തം ലേഖകൻ

വലിയവിള: വലിയവിള ഇടവകയിൽ ബി സി സി യുടെയും മതബോധന സമിതിയുടെയും സംയുക്ത വാർഷികം നടത്തി. മെയ് 24 ഞായറാഴ്ച്ച നടന്ന വാർഷികാഘോഷം ഇടവക വികാരി ഫാ. വത്സലൻ ജോസ് ഉത്ഘാടനം ചെയ്തു, സഹവികാരി ഫാ. പ്രശാന്ത് അനുഗ്രഹ പ്രഭാഷണം നടത്തി.

ഇടവക സമിതി സെക്രട്ടറി, കോ ഓർഡിനേറ്റർ, മതബോധന H M, അജപാലന സെക്രട്ടറി എന്നിവർ വാർഷികാഘോഷത്തിനു ആശംസ അർപ്പിച്ചു. തുടർന്ന് വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.