സ്വന്തം ലേഖകൻ
ആറയൂർ: ആറയൂർ വിശുദ്ധ എലിസബത്ത് പള്ളിയിൽ മാതൃദിനാചരണം സംഘടിപ്പിച്ചു. മെയ് 10 ഞായറാഴ്ച രണ്ടാമത്തെ ദിവ്യബലിക്ക് ശേഷം യൂദിത്ത് നവോമി കൂട്ടായ്മയിലെ അമ്മമാരെ ഇടവക സഹവികാരി ഫാ. ജോബിൻ പോൾ ആദരിച്ചു.
ഇടവകയിലെ KLCWA, അല്മായ ശുശ്രൂഷയുടെയും നേതൃത്വത്തിലാണ് ദിനാചരണം സംഘടിപ്പിച്ചത്.




