Word of God

ആണ്ടുവട്ടം അഞ്ചാം വാരം ഫെബ്രുവരി 14 വചനവായന

ഫെബ്രുവരി 14 ശനി ഒന്നാം വായന രാജാക്കൻമാരുടെ ഒന്നാം പുസ്‌തകത്തിൽനിന്ന് (ജറോബോവാം സ്വർണംകൊണ്ട് രണ്ടു കാളക്കുട്ടിയെ നിർമിച്ചു) ജറോബോവാം അധർമത്തിൽനിന്നു പിന്തിരിഞ്ഞില്ല. എല്ലാ ജനവിഭാഗങ്ങളിലും നിന്നു പൂജാഗിരികളിൽ പുരോഹിതൻമാരെ നിയമിച്ചു. ആഗ്രഹിച്ചവരെയൊക്കെ അവൻ പുരോഹിതൻമാരാക്കി. ഭൂമുഖത്തുനിന്നു നിർമാർജനം ചെയ്യപ്പെടത്തക്കവിധം ജറോബോവാമിന്റെ ഭവനത്തിന് ഇതു പാപമായിത്തീർന്നു. കർത്താവിന്റെ വചനം കർത്താവേ അവിടന്ന് ജനത്തോട് കാരുണ്യം കാണിക്കുമ്പോൾ എന്നെ ഓർക്കണമേ! ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും പാപം ചെയ്തു ഞങ്ങൾ അനീതി പ്രവർത്തിച്ചു ഞങ്ങൾ ദുഷ്ടതയോടെ പെരുമാറി ഞങ്ങളുടെ പിതാക്കൻമാർ ഈജിപ്‌തിലായിരുന്നപ്പോൾ, […]

Forane Ministry

നെയ്യാറ്റിൻകരയിൽ യുവജന അസംബ്ലി സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: കെ.സി.വൈ.എം. ലാറ്റിൻ നെയ്യാറ്റിൻകര ഫൊറോന സമിതി യുവജന അസംബ്ലി സംഘടിപ്പിച്ചു. ഫെബ്രുവരി 08 ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം നെയ്യാറ്റിൻകര, ലോഗോസ് പാസ്റ്ററൽ സെന്റെറിൽ നടന്ന പരിപാടിക്ക് ഫൊറോന പ്രസിഡന്റ് ഷിജിൻ സി.എസ്. കെ.സി.വൈ.എം. പതാക ഉയർത്തി തുടക്കം കുറിച്ചു. നെയ്യാറ്റിൻകര ഫൊറോനയിലെ 15 യൂണിറ്റുകളിൽ നിന്നുമുള്ള എക്സിക്യൂട്ടീവ് അംഗങ്ങൾ യുവജന അസംബ്ലിയിൽ പങ്കെടുത്തു. യൂണിറ്റുകളുടെ റിപ്പോർട്ട് അവതരണത്തെ തുടർന്ന് ഫൊറോന സമിതിയുടെ വാർഷിക റിപ്പോർട്ടും കണക്കും അസംബ്ലിയിൽ അവതരിപ്പിച്ച് പാസ്സാക്കി. ഫൊറോന സമിതിയിലെ […]

Word of God

ആണ്ടുവട്ടം അഞ്ചാം വാരം ഫെബ്രുവരി 13 വചനവായന

ഫെബ്രുവരി 13 വെള്ളി ഒന്നാം വായന രാജാക്കൻമാരുടെ ഒന്നാം പുസ്തകത്തിൽനിന്ന് (ഇസ്രായേൽ ദാവീദിൻ്റെ ഭവനത്തോട് ഇന്നും കലഹത്തിലാണ്) അക്കാലത്ത്, ഒരു ദിവസം ജറോബോവാം ജറുസലേമിൽ നിന്നു പുറത്തുപോകവേ, ഷീലോന്യനായ അഹിയാ പ്രവാചകൻ അവനെ കണ്ടുമുട്ടി. അഹിയാ ഒരു പുതിയ അങ്കി ധരിച്ചിരുന്നു. ആ വെളിംപ്രദേശത്ത് അവർ ഇരുവരും മാത്രമേ ഉണ്ടായിരുന്നുള്ളു. അഹിയാ താൻ ധരിച്ചിരുന്ന പുതിയ അങ്കിയെടുത്തു പന്ത്രണ്ടു കഷണങ്ങളായി കീറി. അവൻ ജറോബോവാമിനോടു പറഞ്ഞു: പത്തു കഷണം നീ എടുത്തുകൊള്ളുക. ഇസ്രായേലിന്റെ ദൈവമായ കർത്താവ് അരുൾചെയ്യുന്നു: […]

Word of God

ആണ്ടുവട്ടം അഞ്ചാം വാരം ഫെബ്രുവരി 12 വചനവായന

ഫെബ്രുവരി 12 വ്യാഴം ഒന്നാം വായന രാജാക്കൻമാരുടെ ഒന്നാം പുസ്‌തകത്തിൽനിന്ന് (എൻെറ ഉടമ്പടിയും ഞാൻ നല്‌കിയ കല്പനകളും പാലിക്കാതിരിക്കുകയും ചെയ്തതിനാൽ, ഞാൻ രാജ്യം നിന്നിൽനിന്നു പറിച്ചെടുത്ത് നിന്റെ ദാസനു നല്‌കും.) സോളമനു വാർധക്യമായപ്പോൾ ഭാര്യമാർ അവന്റെ ഹൃദയം അന്യദേവൻമാരിലേക്കു തിരിച്ചു. പിതാവായ ദാവീദ് ദൈവമായ കർത്താവിനോടു വിശ്വസ്‌തനായിരുന്നപോലെ അവൻ അവിടത്തോടു പരിപൂർണവിശ്വസ്‌തത പാലിച്ചില്ല. സോളമൻ സീദോന്യരുടെ ദേവിയായ അസ്‌താർത്തെയെയും അമ്മോന്യരുടെ മ്ളേച്‌ഛവിഗ്രഹമായ മിൽക്കോമിനെയും ആരാധിച്ചു. അങ്ങനെ അവൻ കർത്താവിൻ്റെ മുൻപിൽ അനിഷ്‌ടം പ്രവർത്തിച്ചു. തന്റെ പിതാവായ ദാവീദിനെപ്പോലെ […]

Parish

വി. ജോസഫൈൻ ബക്കീത്തയുടെ തിരുനാൾ ആഘോഷമാക്കി കട്ടയ്ക്കോട് ഇടവക

സിമി സെൽവിസ്റ്റർ കട്ടയ്ക്കോട് : വി. ജോസഫൈൻ ബക്കീത്തയുടെ തിരുനാൾ ആഘോഷമാക്കി കട്ടയ്ക്കോട് സെന്റ് ആൻ്റണീസ് ഫൊറോന പള്ളി. കനോഷ്യൻസന്യാസ സമൂഹ അംഗമായ വി. ജോസഫൈൻ ബക്കീത്തയുടെ തിരുനാൾ ദിനമായ ഫെബ്രുവരി 9 തിങ്കളാഴ്ച രാവിലെ 6.30 ന് ദിവ്യബലിയോടുകൂടി ആചരിച്ചു. ഇടവക വികാരി ഫാ ജോയ് സാബു വൈ. ദിവ്യബലിക്ക് നേതൃത്വം നൽകി. വിശുദ്ധയുടെ ജീവിതവും സഹനങ്ങളും നമുക്ക് എന്നും മാതൃകയാണെന്ന് ഇടവക വികാരി ആമുഖ സന്ദേശത്തിൽ പറഞ്ഞു. കനോഷ്യൻ സിസ്റ്റേഴ്സും, ലേ- കനോഷ്യൻ അംഗങ്ങളും […]

Ministry

ഭിന്നശേഷി പുനരധിവാസ പദ്ധതിയുടെ വാർഷികാഘോഷം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി യുടെ നേതൃത്വത്തിൽ സാമൂഹ്യാധിഷ്ഠിത ഭിന്നശേഷി പുനരധിവാസ പദ്ധതിയുടെ ഇരുപത്തിമൂന്നാം വാർഷികാഘോഷം “നിനവ് 2026” എന്ന പേരിൽ സംഘടിപ്പിച്ചു. ഫെബ്രുവരി 08 ഞായറാഴ്ച ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ നടന്ന പരിപാടി നെയ്യാറ്റിൻകര നിയോജകമണ്ഡലം എം.എൽ.എ. കെ. ആൻസലൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് തങ്കമണി അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തിൽ നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ.ഡോ. ക്രിസ്തുദാസ് തോംസൻ അനുഗ്രഹ പ്രഭാഷണവും NIDS ഡയറക്ടർ ഫാ. ക്രിസ്റ്റഫർ യശയ്യ […]

Word of God

ആണ്ടുവട്ടം അഞ്ചാം വാരം ഫെബ്രുവരി 11 വചനവായന

ഫെബ്രുവരി 11 ബുധൻ ഒന്നാം വായന രാജാക്കൻമാരുടെ ഒന്നാം പുസ്‌തകത്തിൽനിന്ന് (ഷേബാ രാജ്ഞി സോളമൻ്റെ സർവവിജ്ഞാനവും കണ്ടു) അക്കാലത്ത്, സോളമൻ്റെ കീർത്തിയെപ്പറ്റി കേട്ട ഷേബാ രാജ്‌ഞി അവനെ പരീക്‌ഷിക്കാൻ കുറെ കടംകഥകളുമായി വന്നു.ഒട്ടകപ്പുറത്തു സുഗന്‌ധദ്രവ്യങ്ങളും ധാരാളം സ്വർണവും വിലയേറിയ രത്നങ്ങളുമായി വലിയൊരു പരിവാരത്തോടുകൂടെയാണ് അവൾ ജറുസലേമിലെത്തിയത്. സോളമനെ സമീപിച്ച് ഉദ്‌ദേശിച്ചതെല്ലാം അവൾ പറഞ്ഞു. അവളുടെ എല്ലാ ചോദ്യങ്ങൾക്കും സോളമൻ മറുപടി നല്‌കി. വിശദീകരിക്കാൻ വയ്യാത്ത വിധം ഒന്നും അവന് അജ്‌ഞാതമായിരുന്നില്ല. സോളമന്റെ ജ്‌ഞാനം, അവൻ പണിയിച്ച ഭവനം, […]

Forane

ആര്യനാട് ഫൊറോന പരീക്ഷ മുന്നൊരുക്ക ധ്യാനം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ ആര്യനാട്: ആര്യനാട് ഫൊറോനാ പരീക്ഷ മുന്നൊരുക്ക ധ്യാനം സംഘടിപ്പിച്ചു. ഫെബ്രുവരി 8 ഞായറാഴ്ച ഉച്ചയ്ക്ക് ആര്യനാട് കർമ്മല മാതാ ഫെറോനാ പള്ളിയിൽ വച്ച് ശ്രീകാര്യം കപ്പൂച്ചൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.കുര്യാക്കോസ് Ofm cap ധ്യാനം നയിച്ചു. വിദ്യാഭ്യാസ ശുശ്രൂഷയുടെയും യുവജന ശുശ്രൂഷയുടെയും കരിസ്മാറ്റിക് കമ്മീഷന്റെയും നേതൃത്വത്തിൽ നടന്ന പരീക്ഷ മുന്നൊരുക്ക ധ്യാനത്തിൽ 100 ൽ അധികം കുട്ടികൾ പങ്കെടുത്തു. ധ്യാനത്തിൽ ഫാ. ജോസഫ് ഷാജി, ആനിമേറ്റർമാരായ അഭിലാഷ് ആന്റണി, ആതിര എന്നിവർ സന്നിഹിതരായിരുന്നു.

Forane

ഉണ്ടൻകോട് ഫൊറോന ബിസിസി സംഗമവും ജനപ്രതിനിധികളെ ആദരിക്കലും സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ ഉണ്ടൻകോട്: ഉണ്ടൻകോട് ഫൊറോന ബിസിസി സംഗമവും ജനപ്രതിനിധികളെ ആദരിക്കലും സംഘടിപ്പിച്ചു. ഫെബ്രുവരി 08 ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 2 മണിമുതൽ ഉണ്ടൻകോട് ഫൊറോന സെന്ററിൽ നടന്ന പരിപാടി കാട്ടാക്കട റീജിയണൽ കോർഡിനേറ്റർ മോൺ.വിൻസെന്റ് കെ. പീറ്റർ ഉത്‌ഘാടനം ചെയ്തു. ഉണ്ടൻകോട് ഫെറോന വികാരി ഫാ.ജോസഫ് അനിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയികളായ ഫൊറോന അംഗങ്ങളെ മോമെന്റോ നൽകി ആദരിച്ചു. ഫൊറോന അല്മായ ശുശ്രുഷ കോർഡിനേറ്റർ ഫാ.റോബിൻ സി പീറ്റർ അനുമോദന […]

Word of God

ആണ്ടുവട്ടം അഞ്ചാം വാരം ഫെബ്രുവരി 10 വചനവായന

ഫെബ്രുവരി 10 ചൊവ്വ ഒന്നാം വായന രാജാക്കൻമാരുടെ ഒന്നാം പുസ്‌തകത്തിൽനിന്ന് (അങ്ങയുടെ നാമം ഇവിടെ ഉണ്ടായിരിക്കുമെന്ന് അങ്ങ് അരുൾചെയ്‌തിട്ടുണ്ടല്ലോ) അക്കാലത്ത്, സോളമൻ കർത്താവിന്റെ ബലിപീഠത്തിനു മുൻപിൽ ഇസ്രായേൽ ജനത്തിന്റെ സന്നിധിയിൽ, ഉന്നതങ്ങളിലേക്കു കരങ്ങളുയർത്തി പ്രാർഥിച്ചു: ഇസ്രായേലിന്റെ ദൈവമായ കർത്താവേ, പൂർണഹൃദയത്തോടെ അങ്ങയുടെ സന്നിധിയിൽ വ്യാപരിക്കുന്ന ദാസൻമാരോടുള്ള ഉടമ്പടി പാലിക്കുകയും അനന്തസ്നേഹം അവരുടെമേൽ ചൊരിയുകയും ചെയ്യുന്ന അങ്ങയെപ്പോലെ ആകാശത്തിലും ഭൂമിയിലും വേറൊരു ദൈവമില്ല. എന്നാൽ, ദൈവം യഥാർഥത്തിൽ ഭൂമിയിൽ വസിക്കുമോ? അങ്ങയെ ഉൾക്കൊള്ളാൻ സ്വർഗത്തിനും സ്വർഗാധിസ്വർഗത്തിനും അസാധ്യമെങ്കിൽ, ഞാൻ […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.