Parish

സംസ്ഥാന ഹോക്കി മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി ആമച്ചൽ ഇടവകാംഗം ആഗി വിശ്വനാഥ്‌ & ടീം

സ്വന്തം ലേഖകൻ

ആമച്ചൽ: 68-ാംമത് സംസ്ഥാന സ്കൂൾ ഗെയിംസ് ഹോക്കി മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി ആമച്ചൽ ഇടവകാംഗം ആഗി വിശ്വനാഥ്‌ & ടീം. സെപ്റ്റംബർ 23 മുതൽ 27 വരെ കൊല്ലം ന്യൂ ഹോക്കി സ്റ്റേഡിയത്തിൽ നടന്ന അണ്ടർ 17 വിഭാഗത്തിലാണ് ആഗി വിശ്വനാഥിന് ഈ നേട്ടം കൈവരിക്കാനായത്.

കൊല്ലം SN ട്രസ്റ്റ് സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിയായ ആഗി വിശ്വനാഥ്‌ രണ്ടാം പ്രാവശ്യമാണ് വിജയം കരസ്ഥമാക്കുന്നത്. കൊല്ലം SAI STC – യിലാണ് ഹോക്കി പരിശീലനം നടത്തുന്നത്.

നെയ്യാറ്റിൻകര രൂപത ഓഫീസ് സ്റ്റാഫ് അംഗം വിശ്വനാഥ്‌ ആർ. പിതാവും പുഷ്പ ഇന്ദു സി.എസ്. മാതാവുമാണ്.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.