Word of God

ആണ്ടുവട്ടം: ഇരുപത്തൊമ്പതാം വാരം : ബുധൻ ഒക്‌ടോബർ – 22 വചന വായന

ഒന്നാം വായന വി. പൗലോസ് അപ്പസ്തോലൻ റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽ നിന്ന് (6 :12-18) (മരിച്ചവരിൽനിന്ന് ജീവൻ പ്രാപിച്ചവരായി നിങ്ങളെത്തന്നെ ദൈവത്തിന് സമർപ്പിക്കുവിൻ) സഹോദരരേ, ജഡമോഹങ്ങൾ നിങ്ങളെ കീഴ്പ്പെടുത്താൻ തക്കവിധം പാപം നിങ്ങളുടെ മർത്ത്യശരീരത്തിൽ ഭരണം നടത്താതിരിക്കട്ടെ. നിങ്ങളുടെ അവയവങ്ങളെ അനീതിയുടെ ഉപകരണങ്ങളായി പാപത്തിനു സമർപ്പിക്കരുത്; പ്രത്യുത, മരിച്ചവരിൽനിന്നു ജീവൻ പ്രാപിച്ചവരായി നിങ്ങളെത്തന്നെയും നീതിയുടെ ആയുധങ്ങളായി നിങ്ങളുടെ അവയവങ്ങളെയും ദൈവത്തിനു സമർപ്പിക്കുവിൻ. പാപം നിങ്ങളുടെമേൽ ഭരണം നടത്തുകയില്ല. കാരണം, നിങ്ങൾ നിയമത്തിനു കീഴിലല്ല കൃപയ്ക്കുകീഴിലാണ്. അതുകൊണ്ടെന്ത്? നാം […]

Word of God

ആണ്ടുവട്ടം: ഇരുപത്തൊമ്പതാം വാരം : ചൊവ്വ ഒക്‌ടോബർ – 21 വചന വായന

ഒന്നാം വായന വി. പൗലോസ് അപ്പസ്തോലൻ റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽ നിന്ന് (5:12, 156, 17-19, 20b-21) (ഒരു മനുഷ്യൻമൂലം മരണം ആധിപത്യം നടത്തിയെങ്കിൽ, ഒരു മനുഷ്യൻമൂലം എത്രയോ അധികമായി അവർ ജീവനിൽ വാഴും!) സഹോദരരേ, ഒരു മനുഷ്യൻമൂലം പാപവും പാപംമൂലം മരണവും ലോകത്തിൽ പ്രവേശിച്ചു. അപ്രകാരം എല്ലാവരും പാപം ചെയ്തതുകൊണ്ട് മരണം എല്ലാവരിലും വ്യാപിച്ചു. ഒരു മനുഷ്യന്റെ പാപംമൂലം വളരെപ്പേർ മരിച്ചുവെങ്കിൽ, ദൈവകൃപയും യേശുക്രിസ്‌തുവെന്ന ഒരു മനുഷ്യന്റെ കൃപാദാനവും അനേകർക്ക് എത്രയധികം സമൃദ്‌ധമായി ലഭിച്ചിരിക്കുന്നു! ഒരു […]

Diocese

നെയ്യാറ്റിന്‍കര രൂപതാ മെത്രാന്‍ ഡോ.വിന്‍സെന്റ് സാമുവല്‍ വിരമിച്ചു, ബിഷപ്പ് ഡി. സെൽവരാജൻ രൂപതാധ്യക്ഷനായി സ്ഥാനമേറ്റു

സ്വന്തം ലേഖകൻ നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതാധ്യക്ഷൻ റൈറ്റ് റവ.ഡോ.വിന്‍സെന്റ് സാമുവല്‍ വിരമിച്ചു. ബിഷപ്പിന് 75 വയസ് പൂര്‍ത്തിയായതിനെ തുടര്‍ന്ന് അഗോള കത്തോലിക്കാ സഭയുടെ തലവന്‍ ലിയോ പതിനാലാമന്‍ പാപ്പക്ക് വിരമിക്കാനുളള സന്നദ്ധത അറിയിച്ച് നല്‍കിയ കത്ത് സ്വീകരിച്ചതോടെയാണ് പ്രഖ്യാപനം. ശനിയാഴ്ച (ഒക്ടോബർ 18) ഉച്ചതിരിഞ്ഞ് 3 മണിക്ക് നെയ്യാറ്റിൻകര ബിഷപ്‌സ് ഹൗസിൽ ചേർന്ന യോഗത്തിൽ, ബിഷപ് ഡോ.വിൻസെന്റ് സാമുവലിന്റെ രാജി സ്വീകരിച്ച കാര്യവും പിൻഗാമിയായി പിന്തുടർച്ചാവകാശമുള്ള ബിഷപ്പായ ഡോ.ഡി. സെൽവരാജനെ നിയമിച്ച കാര്യവും പാപ്പായുടെ ഇന്ത്യയിലെ പ്രതിനിധി […]

Parish

സ്വർഗ്ഗം ഒരു കുടക്കീഴിൽ – 2000 വർഷം പഴക്കമുള്ള തിരുശേഷിപ്പ് തൂങ്ങാംപാറ പള്ളിയിൽ

കിരൺ ജെ. എം. തൂങ്ങാംപാറ: വിശുദ്ധ കൊച്ചുത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചതിന്റെ (1925-2025) ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി തൂങ്ങാംപാറയിലെ പുഷ്‌പഗിരി സെന്റ് തെരേസ ഓഫ് ലിസ്യു തീർത്ഥാടന പള്ളിയിൽ 2000 വർഷം മുതൽ പഴക്കമുള്ള തിരുശേഷിപ്പ് പ്രദർശനം നടക്കുന്നു. 2025 ഒക്ടോബർ 18, 19, 20 തീയതികളിൽ രാവിലെ 8 മണി മുതലാണ് പ്രദർശനം ക്രമീകരിച്ചിരിക്കുന്നത്. ഈശോയുടെ വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് മുതൽ പുതുതലമുറയിലെ വിശുദ്ധ കാർലോ അക്യൂട്ടീസിന്റെ തിരുശേഷിപ്പ് വരെയുള്ള 1500 വിശുദ്ധരുടെ തിരുശേഷിപ്പുകളുടെ പൊതുദർശനവും വണക്കവുമാണ് […]

Word of God

ആണ്ടുവട്ടം: ഇരുപത്തൊമ്പതാം വാരം : തിങ്കൾ ഒക്‌ടോബർ – 20 വചന വായന

ഒന്നാം വായന വി. പൗലോസ് അപ്പസ്തോലൻ റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽ നിന്ന് (4 : 20-25) (അവന്റെ വിശ്വാസം നീതിയായി പരിഗണിക്കപ്പെട്ടു എന്ന് എഴുതിയിരിക്കുന്നതു നമ്മെ സംബന്ധിച്ചുകൂടിയാണ്) സഹോദരരേ, വിശ്വാസമില്ലാത്തവനെപ്പോലെ ദൈവത്തിന്റെ വാഗ്ദാനത്തിനെതിരായി അബ്രാഹം ചിന്തിച്ചില്ല. മറിച്ച്, ദൈവത്തെ മഹത്ത്വപ്പെടുത്തിക്കൊണ്ട് അവൻ വിശ്വാസത്താൽ ശക്തിപ്രാപിച്ചു. വാഗ്ദാനം നിറവേറ്റാൻ ദൈവത്തിനു കഴിയുമെന്ന് അവനു പൂർണബോധ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് അവന്റെ വിശ്വാസം അവനു നീതിയായി പരിഗണിക്കപ്പെട്ടത്. അവന് അതു നീതിയായി പരിഗണിക്കപ്പെട്ടു എന്നെഴുതിയിരിക്കുന്നത് അവനെ സംബന്‌ധിച്ചു മാത്രമല്ല, നമ്മെ സംബന്ധിച്ചുകൂടിയാണ്. നമ്മുടെ […]

Word of God

ആണ്ടുവട്ടത്തിലെ ഇരുപത്തൊമ്പതാം ഞായർ ഒക്‌ടോബർ – 19 വചന വായന

ഒന്നാം വായന പുറപ്പാടിൻ്റെ പുസ്‌തകത്തിൽനിന്ന് (17 : 8 – 13) (മോശ കരങ്ങളുയർത്തിപ്പിടിച്ചിരുന്നപ്പോഴെല്ലാം, ഇസ്രായേല്യർ വിജയം വരിച്ചുകൊണ്ടിരുന്നു) അമലേക്യർ റഫിദീമിൽ വന്ന് ഇസ്രായേല്ക്കാരെ ആക്രമിച്ചു. അപ്പോൾ മോശ ജോഷ്വയോടു പറഞ്ഞു: ആളുകളെ തിരഞ്ഞെടുത്ത് അമലേക്യരുമായി യുദ്‌ധത്തിനു പുറപ്പെടുക. ഞാൻ നാളെ ദൈവത്തിന്റെ വടി കൈയിലെടുത്ത് മലമുകളിൽ നില്ക്കും. മോശ പറഞ്ഞതനുസരിച്ച് ജോഷ്വ അമലേക്യരുമായി യുദ്‌ധം ചെയ്തു‌തു. മോശ, അഹറോൻ, ഹൂർ എന്നിവർ മലമുകളിൽ കയറിനിന്നു. മോശ കരങ്ങളുയർത്തിപ്പിടിച്ചിരുന്നപ്പോഴെല്ലാം, ഇസ്രായേൽ വിജയിച്ചുകൊണ്ടിരുന്നു. കരങ്ങൾ താഴ്ത്തിയപ്പോൾ അമലേക്യർക്കായിരുന്നു വിജയം. […]

Word of God

വി. ലൂക്കാ സുവിശേഷകൻ(തിരുന്നാൾ) ഒക്‌ടോബർ – 18 വചന വായന

ഒന്നാം വായന വി. പൗലോസ് അപ്പസ്തോലൻ തിമോത്തേയോസിന് എഴുതിയ രണ്ടാം ലേഖനത്തിൽനിന്ന് (4 : 9-17a) (ലൂക്കാ മാത്രമേ എന്നോടുകൂടെയുള്ളൂ) സഹോദരാ, എന്റെ അടുത്തു വേഗം എത്തിച്ചേരാൻ ഉത്സാഹിക്കുക. എന്തെന്നാൽ, ഈ ലോകത്തോടുള്ള ആസക്തിമൂലം ദേമാസ് എന്നെ വിട്ട് തെസലോനിക്കായിലേക്കു പോയിരിക്കുന്നു. ക്രെസ്കെസ് ഗലാത്തിയായിലേക്കും തീത്തോസ് ദൽമാത്തിയായിലേക്കും പോയ്ക്കഴിഞ്ഞു. ലൂക്കാ മാത്രമേ എന്നോടുകൂ ടെയുള്ളു. മർക്കോസിനെക്കൂടെ നീ കുട്ടിക്കൊണ്ടുവരണം. ശുശ്രൂഷയിൽ അവൻ എനിക്കു വളരെ പ്രയോജനപ്പെടും. തിക്കിക്കോസിനെ ഞാൻ എഫേസോസിലേക്കയച്ചിരിക്കുകയാണ്. നീ വരുമ്പോൾ, ഞാൻ ത്രോവാസിൽ കാർപോസ്‌സിന്റെ […]

Parish

ഇടവക ദിനാചരണവും ദൈവാലയ ആശീർവാദ ദിനാഘോഷവും നടന്നു

ഷീജ രാജ് പേയാട്: പേയാട് സെന്റ്‌ സേവ്യേഴ്സ് പള്ളിയുടെ ഇടവക ദിനവും പുതിയ ദൈവാലയാശിർവാദത്തിന്റെ 20 -ാം വാർഷിക പ്രവേശന ദിനാഘോഷവും ഒക്ടോബർ 15 വൈകുന്നേരം 6 മണിക്ക് നടന്നു. ആഘോഷമായ ദിവ്യബലിക്ക് തിരുവനന്തപുരം അതിരൂപതയിൽ നിന്നുള്ള ഫാ. എബിൻ സ്റ്റാന്റലി നേതൃത്വം നൽകി. ഇടവക വികാരി റവ. ഡോ. ജസ്റ്റിൻ ഡൊമിനിക് വചന പ്രഘോഷണം നടത്തി. ഇടവക കൗൺസിൽ ദിവ്യബലിക്ക് ക്രമീകരണ നേതൃത്വം നൽകി. വാർഷിക പരിപാടിയിൽ ബി.സി.സി. യൂണിറ്റുകളുടെയും മതബോധനത്തിന്റെയും നേതൃത്വത്തിൽ വിവിധ കലാപരിപാടികളും […]

Parish

പേയാട്‌ സെൻ്റ് ജൂഡ് പള്ളിയിൽ കൂൺ കൃഷി പരിശീലനം നടത്തി

റിനു എസ്. ജസ്റ്റസ് പേയാട്: കട്ടയ്ക്കോട് ഫൊറോന പേയാട് സെൻ്റ് ജൂഡ് നഗർ സെൻ്റ് ജൂഡ് പള്ളിയിൽ നിഡ്സിൻ്റെ ആഭിമുഖ്യത്തിൽ കൂൺ കൃഷി പരിശീലനം നടത്തി. ഒക്ടോബർ 11 ശനിയാഴ്‌ച ഉച്ചയ്ക്കുശേഷം 01:00 മണിയോടെ പള്ളി ഹാളിൽ വച്ചാണ് പരിശീലനം സംഘടിപ്പിച്ചത്. സ്വയം തൊഴിൽ കണ്ടെത്തുന്നതിൻ്റെ ഭാഗമായി സെൻ്റ് ജൂഡ് യൂണിറ്റിലെ സാമൂഹിക ശുശ്രൂഷ സമിതിയാണ് സൗജന്യ കൂൺ കൃഷി പരിശീലനം സംഘടിപ്പിച്ചത്. നിഡ്സ് കാർഷിക വികസന കമ്മീഷൻ സെക്രട്ടറി വത്സലൻ ക്ലാസുകൾ കൈകാര്യം ചെയ്‌തു. ഇരുപതോളം […]

Diocese Parish

കത്തീഡ്രൽ പള്ളിയിൽ മോഷണം നടത്തിയ ആളെ പിടികൂടി, തെളിവെടുപ്പ്‌ നടത്തി

സ്വന്തം ലേഖകൻ .നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയുടെ കത്തീഡ്രൽ പള്ളിയായ അമലോത്ഭവമാതാ കത്തീഡ്രൽ പള്ളിയിൽ മോഷണം നടത്തിയ യുവാവിനെ കേരള പോലീസ് പിടികൂടി. ഇന്നലെ (ഒക്ടോബർ 16) കൊല്ലത്തുനിന്നാണു പ്രതിയെ പിടികൂടിയത്‌. വിശദമായ തെളിവെടുപ്പിനായി പ്രതിയെ കത്തീഡ്രൽ പള്ളിയിൽ കൊണ്ടുവന്നു. തമിഴ്നാട് ചെന്നൈ സ്വദേശിയായ 29 വയസുള്ള ഡാനിയേൽ മത്യാസാണു മോഷണം നടത്തിയത്‌. കേരള പോലീസ്‌ നടത്തിയ അന്വേഷണത്തെയും പ്രതിയെ പിടികൂടിയതിനെയും കത്തീഡ്രൽ ഇടവക കൗൺസിൽ അഭിനന്ദിക്കുകയും പോലീസ്‌ ഉദ്യോഗസ്ഥർക്ക്‌ നന്ദി അറിയിക്കുകയും ചെയ്തു. സെപ്തംബർ 22 തിങ്കളാഴ്ച […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.