NIDS ഉത്സവ് 2K26
ലിനു ജോസ് കട്ടക്കോട്: NIDS മേഖലാ സമിതിയുടെ 29 മത് വാർഷിക ആഘോഷവും നഴ്സറി കലോത്സവവും സംയുക്തമായി കൊല്ലോട് സെന്റ് ജോസഫ് പാരിഷ് ഹാളിൽ വച്ച് നടന്നു. “NIDS ഉത്സവ് 2K26” എന്ന പേരിൽ ജനുവരി 11-നു 2 മണിക്ക് സംഘടിപ്പിച്ച പരിപാടി NIDS രൂപത ഡയറക്ടർ റവ. ഫാ. ക്രിസ്റ്റഫർ ഉദ്ഘാടനം ചെയ്തു. കട്ടക്കോട് ഫെറോന വികാരി ജോയ്സ് സാബു അധ്യക്ഷത വഹിച്ച വാർഷിക ആഘോഷത്തിൽ കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത മുഖ്യ സന്ദേശം നൽകി. […]











