17 -മത് നെയ്യാറ്റിൻകര രൂപത ബൈബിൾ കൺവെൻഷൻ
സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപത സംഘടിപ്പിക്കുന്ന 17 -മത് ബൈബിളിൽ കൺവെൻഷനു ബാലരാമപുരം വിശുദ്ധ സെബാസ്ത്യാനോസ് തീർത്ഥാടന പള്ളിയിൽ ഇന്ന് തുടക്കമാവും. ജനുവരി 28 മുതൽ ഫെബ്രുവരി 01 വരെ വൈകുന്നേരം 5 മണിമുതൽ മുതൽ 9 മണിവരെയാണു കൺവെൻഷൻ നടക്കുക. പ്രശസ്ത ധ്യാന ഗുരു ഫാ.ആന്റണി പയ്യപ്പള്ളിയും ടീമും നേതൃത്വം നൽകുന്ന കൺവെൻഷനിൽ നെയ്യാറ്റിൻകര, നെടുമങ്ങാട്, തിരുവനന്തപുരം പ്രദേശങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കും. കൺവെൻഷൻ ദിനങ്ങളിൽ എല്ലാ റൂട്ട്കളിലേക്കും ബസ്സ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്. വചനം കേട്ട് […]











