Parish

മാണിക്യപുരം NIDS യൂണിറ്റ് വിപണന മേള സംഘടിപ്പിച്ചു

ജയരാജ്

മാണിക്യപുരം: മാണിക്യപുരം NIDS യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഗ്രാമോത്സവം എന്ന ഉൽപന്ന വിപണന മേള സംഘടിപ്പിച്ചു. ആഗസ്റ്റ് 23 ഞായാറാഴ്ച രാവിലെ നടന്ന വിപണന മേളയുടെ ആദ്യ വില്പന ഇടവക വികാരിയും യൂണിറ്റ് പ്രസിഡന്റുമായ ഫാ. ഷാജ് കുമാർ ഇടമല വാർഡ് മെമ്പർ ലളിതയ്ക്ക് നൽകി ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് സെക്രട്ടറി ഷൈജു വർഗീസ്, ആനിമേറ്റർ കുമാരി അജിത, രൂപത സ്ത്രീ ശിശു വികസന കമ്മീഷൻ സെക്രട്ടറി അൽഫോൻസാ, മാണിക്യപുരം ഇടവക സെക്രട്ടറി ജയരാജ് ജെ. ജെ. എന്നിവർ ആശംസകൾ അർപ്പിച്ചു.

തുടർന്ന് രൂപത പാസ്റ്റർ കൗൺസിൽ അംഗം തോമസ് കെ സ്റ്റീഫൻ കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.