Parish

മുത്തശ്ശി മുത്തച്ഛൻ ദിനാചരണം ആഘോഷമാക്കി സെന്റ് ജൂഡ് ഇടവക.

നിത്യ എസ്.

പെരുകാവ് : സെന്റ് ജൂഡ് നഗർ, സെന്റ് ജൂഡ് പള്ളിയിൽ 6 -ാംമാത് മുത്തശ്ശി മുത്തച്ഛൻ ദിനാചരണം സംഘടിപ്പിച്ചു. ജൂലൈ 26 ഞായറാഴ്ച നടന്ന ആഘോഷകരമായ ദിവ്യബലിയിൽ ഇടവക വികാരി ഫാ. ജസ്റ്റിൻ ഡൊമിനിക്ക് മുഖ്യകാർമികനായി.

ദിനാചരണത്തിന്റെ ഭാഗമായി ലെയോ പാപ്പയുടെ വാക്യം ഉൾക്കൊള്ളിച്ച ആശംസ കാർഡും, റോസാപ്പൂവും മുത്തശ്ശി മുത്തച്ഛൻമാർക്ക് ഇടവക വികാരി നൽകി. ദിവ്യബലിയെ തുടർന്ന് കേക്ക് മുറിക്കുകയും, മുത്തശ്ശി മുത്തച്ഛന്മാർക്ക് വേണ്ടി മത്സരം സംഘടിപ്പിക്കുകയും ചെയ്തു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.