നിത്യ എസ്.
പെരുകാവ്: പെരുകാവ് സെന്റ് ജൂഡ് പള്ളിയിൽ വായനാദിനത്തോട് അനുബന്ധിച്ചു വായന സംഗമം നടത്തി.ജൂൺ 26 ഞായാറാഴ്ച നടന്ന വായന സംഗമത്തിൽ കുട്ടികൾ വായിച്ച പുസ്തകങ്ങളുടെ ആശയങ്ങൾ അവർ പരസ്പരം പങ്ക് വയ്ക്കുകയായിരുന്നു.
കുട്ടികളുടെ വായനാശീലം വർദ്ധിപ്പിക്കുന്നതോടൊപ്പം സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് വായന സംഗമം സംഘടിപ്പിച്ചത്. മീഡിയ മിനിസ്ട്രി അംഗങ്ങൾ ഇവയ്ക്ക് നേതൃത്വം




