Parish

വിജയിക്കൾക്ക് ആദരവ് നല്കി പൊൻവിള ഇടവക

ക്ലൈസില ക്ലമന്റ്

നെയ്യാറ്റിൻകര: പാറശ്ശാല ഫൊറോനയിലെ പൊൻവിള സെന്റ് വിൻസെന്റ് ഡി പോൾ പള്ളിയിൽ വിജയിക്കൾക്ക് ആദരവ് നല്കി. ജൂൺ 21 ഞായറാഴ്ച ദിവ്യബലിക്ക് ശേഷം എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയാണു ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിൽ മെമ്മോന്റോ നല്കി ആദരിച്ചത്‌.

വിദ്യാഭ്യാസ ശ്രുശ്രൂഷ സെക്രട്ടറി ആദർശ് രാജ്, മതബോധന ഹെഡ്മാസ്റ്റർ പി. അനീഷ്, ഇടവക വിദ്യാഭ്യാസ ശ്രുശ്രൂഷ സമിതി അംഗങ്ങൾ എന്നിവർ നേതൃത്വം നല്കി.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.