മീഡിയ മിനിസ്ട്രി
വലിയവിള: വലിയവിള ഇടവകയിൽ പിതൃദിനാചരണം കുടുംബപ്രേക്ഷിതത്വം, KLCA തുടങ്ങിയ സമിതികളുടെ നേതൃത്വത്തിൽ നടത്തി. ജൂൺ 21 ഞായറാഴ്ച ഇടവക വികാരി ഫാ.വത്സലൻ ജോസ് ഇടവകയിലെ മുതിർന്ന പിതാക്കന്മാരെ പൊന്നാട അണിയിച്ച് ആദരിക്കുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്തു.
കുടുംബപ്രേഷിതത്വ സമിതി സെക്രട്ടറി ശ്രീ. രാജു, KLCA പ്രസിഡൻ്റ് ശ്രീ. ജോസ്, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.




