ഷെർളി ജോസ്
വട്ടപ്പാറ: വട്ടപ്പാറ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളിയിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. ജൂൺ 07 ഞായറാഴ്ച ഇടവക വികാരി മോൺ. ജോസ് റാഫേൽ പരിസ്ഥിതി ദിനാഘോഷം ഉത്ഘാടനം ചെയ്തു.
മതബോധന സമിതിയും NIDS അംഗങ്ങളും സംയുക്തമായാണ് പരിസ്ഥിതി ദിനാഘോഷത്തിന് നേതൃത്വം നൽകിയത്. സഹവികാരി ഫാ.ജോബിൻ സെൽവിസ്റ്റർ, പാരിഷ് കൗൺസിൽ സെക്രട്ടറി ഇസദോർ ജോയ്, NIDS സെക്രട്ടറി രാജി തുടങ്ങിയവർ സന്നിഹിതരായി.




