Parish

സെന്റ് ജൂഡ് മീഡിയ മിനിസ്ട്രി ഓൺലൈൻ കുരിശിന്റെ വഴി നടത്തി

നിത്യ എസ്.

പെരുകാവ്: കട്ടക്കോട് ഫൊറോനയിലെ സെന്റ് ജൂഡ് നഗർ, സെന്റ് ജൂഡ് പള്ളിയിൽ ഓൺലൈൻ കുരിശിന്റെ വഴി സംഘടിപ്പിച്ചു. മാർച്ച് 14 ശനിയാഴ്ച രാത്രി 8 മണിമുതൽ നടത്തിയ കുരിശിന്റെ വഴിയിൽ ഇടവകയിലെ 30 അംഗങ്ങൾ പങ്കെടുത്തു.

ഓൺലൈനിലൂടെ ഒന്നിച്ചിരുന്ന് പ്രാർത്ഥിക്കാൻ സാധിച്ചത് വേറിട്ടൊരനുഭവമായിരുന്നുവെന്ന് പങ്കെടുത്തവർ പറഞ്ഞു. ഓൺലൈൻ വഴി സംഘടിപ്പിച്ച കുരിശിന്റെ വഴിയ്ക്ക് ഇടവക മീഡിയ മിനിസ്ട്രിയാണ് നേതൃത്വം നൽകിയത്.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.