Diocese

17 -മത് നെയ്യാറ്റിൻകര രൂപത ബൈബിൾ കൺവെൻഷൻ

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപത സംഘടിപ്പിക്കുന്ന 17 -മത് ബൈബിളിൽ കൺവെൻഷനു ബാലരാമപുരം വിശുദ്ധ സെബാസ്ത്യാനോസ് തീർത്ഥാടന പള്ളിയിൽ ഇന്ന് തുടക്കമാവും. ജനുവരി 28 മുതൽ ഫെബ്രുവരി 01 വരെ വൈകുന്നേരം 5 മണിമുതൽ മുതൽ 9 മണിവരെയാണു കൺവെൻഷൻ നടക്കുക.

പ്രശസ്ത ധ്യാന ഗുരു ഫാ.ആന്റണി പയ്യപ്പള്ളിയും ടീമും നേതൃത്വം നൽകുന്ന കൺവെൻഷനിൽ നെയ്യാറ്റിൻകര, നെടുമങ്ങാട്‌, തിരുവനന്തപുരം പ്രദേശങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കും.

കൺവെൻഷൻ ദിനങ്ങളിൽ എല്ലാ റൂട്ട്കളിലേക്കും ബസ്സ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്. വചനം കേട്ട് ദൈവാനുഗ്രഹം പ്രാപിക്കാൻ ഏവരെയും സ്വാഗതം ചെയുന്നു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.