Parish

വിജയികൾക്ക് സമ്മാനങ്ങൾ നൽകി തേവൻപാറ മതബോധസമിതി.

വിജയനാഥ്

ചുള്ളിമാനൂർ: തേവൻപാറ ഫാത്തിമ മാതാ പള്ളിയിലെ മതബോധന സമിതി നടത്തിയ വിവിധ ക്രിസ്തുമസ് പ്രോഗ്രാമുകളിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. ഇടവക വികാരി ഫാ. വിനോദ് ജെയിംസ് സമ്മാനങ്ങൾ കൈമാറി വിജയികളെ അനുമോദിച്ചു.

ഡിസംബർ 21 ഞായറാഴ്ച രാവിലെ മുതൽ വൈകുന്നേരം വരെ കുട്ടികൾക്ക് ഗ്രൂപ്പ് അടിസ്ഥാനത്തിൽ ആകർഷകമായ നിരവധി മത്സരങ്ങൾ നടത്തിയിരുന്നു. മുഴുവൻ കുട്ടികളും മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. 24-ന് ക്രിസ്തുമസ് പാതിരാ കുർബാനയ്ക്കുശേഷം വിദ്യാർഥികൾ അവതരിപ്പിച്ച ഫ്ലാഷ് മൊബ് ആകർഷകമായിരുന്നു.

ഹെഡ്മാസ്റ്റർ ബിജുആന്റണി, അസിസ്റ്റന്റ് എച്ച്.എം. ദിവ്യ സന്തോഷ്, ലീല ദാസ് എന്നിവർ സമ്മാനദാനതിനു നേതൃത്വം കൊടുത്തു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.