Diocese

രൂപതാതല ബൈബിൾ മാസാചരണത്തിന് സമാപനമായി

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര രൂപത: കെ.സി.ബി.സി.യുടെ നേതൃത്വത്തിൽ നടത്തിയ ബൈബിൾ മാസാചരണത്തിന് നെയ്യാറ്റിൻകര രൂപതയിൽ സമാപനമായി. 101 അംഗങ്ങൾ ചേർന്ന് ഒരു മണിക്കൂർ കൊണ്ട് സമ്പൂർണ്ണ ബൈബിൾ പാരായണം നടത്തിക്കൊണ്ടാണ് സമാപനം കുറിച്ചത്.

നെടുമങ്ങാട് ഫൊറോനയിലെ അരുവിക്കര ഇടവകയിൽ വച്ച് നടന്ന പരിപാടിക്ക് രൂപത അല്മായ ശുശ്രൂഷ ഡയറക്ടർ ഫാ.ബെനഡിക്ട് നേതൃത്വം നൽകി.

രൂപതാതല ബൈബിൾ പാരായണ മാസാചരണത്തിന് നെടുമങ്ങാട് ഫൊറോന ആനിമേറ്റർ മോഹനനും സന്നിഹിതനായിരുന്നു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.