Parish

അഖണ്ഡ ബൈബിൾ പാരായണം നടത്തി ഇടമല ഇടവക

ബിബിൻ വിൻസെന്റ്

നെടുമങ്ങാട്: ഇടമല ക്രിസ്തുരാജ പള്ളിയിൽ അജപാലന ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ സമ്പൂർണ്ണ അഖണ്ഡ ബൈബിൾ പാരായണം സംഘടിപ്പിച്ചു. പുതുവർഷത്തോട് അനുബന്ധിച്ചു ഡിസംബർ 31-ന് വൈകുന്നേരം 8.30 മുതലായിരുന്നു ബൈബിൾ പാരായണം നടന്നത്. തുടർന്നായിരുന്നു ദിവ്യബലിയർപ്പണം.

അജപാലന ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ നടന്ന ബൈബിൾ പാരായണത്തിൽ 137 വിശ്വാസികൾ പങ്കുചേർന്നു. ഇടവക വികാരി ഫാ.ഷാജി ഡി. സാവിയുടെയും സിസ്റ്റർ ജോസഫിൻന്റെയും സാന്നിധ്യം ആത്മീയ പ്രചോദനമായി.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.