Diocese

VOCARE 2K25 ക്യാമ്പ് ആരംഭിച്ചു

സ്വന്തം ലേഖകൻ

പേയാട്‌: നെയ്യാറ്റിൻകര രൂപത ദൈവവിളി കമ്മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘VOCARE 2K25’ ക്യാമ്പിന് തുടക്കമായി. നെയ്യാറ്റിൻകര രൂപതാ ക്ലർജി & റിലീജിയസ്, വൊക്കേഷൻ കമ്മിഷൻ ഡയറക്ടർ ഫാ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സെമിനാരി വൈസ് റെക്ടർ ഫാ. ജിനുറോസ്, സെമിനാരി പ്രീഫെക്ട് ഫാ. ജിനോ വി. ഓ. എന്നിവർ സംസാരിച്ചു.

രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പിൽ രസകരമായ കളികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും വ്യത്യസ്ത ദൈവവിളികളെക്കുറിച്ചും ജീവിതലക്ഷ്യങ്ങളെക്കുറിച്ചും ബോധ്യം നൽകുന്നു.

വൈദികരും നെയ്യാറ്റിൻകര രൂപതയിലെ മേജർ സെമിനാരിക്കാരും വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.