Parish

താന്നിമൂട് ഇടവക തിരുനാൾ നിറവിൽ

സ്വന്തം ലേഖകൻ

താന്നിമൂട് : താന്നിമൂട് പരിശുദ്ധ അമലോത്ഭവ ദൈവാലയത്തിൽ ഇടവക തിരുനാളിന് തുടക്കമായി. ഇടവക വികാരി ഫാ.ബൈജു പാറേക്കാരൻ CM തിരുനാൾ കൊടിയേറ്റിയതോടെയാണ് തിരുനാൾ ആരംഭിച്ചത്. തിരുനാൾ ദിനങ്ങളിൽ ഫാ. ജാക്സൺ OCD നയിച്ച ജീവിത നവീകരണധ്യാനം ഇടവക ജനങ്ങൾക്ക് അനുഗ്രഹപ്രദമായിരുന്നു.

തിരുന്നാൾ ദിനങ്ങളിൽ ബൈബിൾ പാരായണം, സൗജന്യ മെഡിക്കൽ ക്യാമ്പ്, വാഹന വെഞ്ചരിപ്പ്, ചപ്രപ്രദക്ഷണം, പ്രഥമ ദിവ്യകാരുണ്യ സ്വീകരണം, ബൈബിൾ നാടകം എന്നിവ ഉണ്ടായിരിക്കുന്നതാണ്. 2025 ഡിസംബർ 3 ന് ആരംഭിച്ച തിരുന്നാൾ ഡിസംബർ 7 ന് സമാപിക്കും

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.