നെയ്യാറ്റിൻകര റീജിയൻ സമിതി ആറയൂർ ഇടവക സന്ദർശനം നടത്തി
അജിൻ ജോസ് നെയ്യാറ്റിൻകര: നെയ്യാറ്റിൻകര റീജിയണൽ സമിതി അംഗങ്ങൾ ആറയൂർ ഇടവകയിൽ സന്ദർശനവും പ്രവർത്തന വിലയിരുത്തലും നടത്തി. ഫെബ്രുവരി 19 വ്യാഴാഴ്ച വൈകുന്നേരം 6-ന് നെയ്യാറ്റിൻകര റീജിയണൽ കോർഡിനേറ്റർ മോൺ. വി. പി. ജോസിന്റെ അധ്യക്ഷതയിൽ ആറയൂർ പാരിഷ് ഹാളിൽ നടന്നു. ബി.സി.സി. കമ്മീഷൻ രൂപത എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ.ജോബിൻ പോൾ, പാസ്റ്ററൽ കൗൺസിൽ ജോയിൻ സെക്രട്ടറി പ്രഭവിക്ടർ, ഫൊറോന ബിസിസി കമ്മീഷൻ സെക്രട്ടറി പോൾ പി.ആർ, ഫൊറോന ആനിമേറ്റർ സജികുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.ആറയൂർ, പോരന്നൂർ, […]











